Monday, October 7, 2024

PALAKKAD

താനൂര്‍ ബോട്ട് അപകടം; ബോട്ടുടമ നാസര്‍ അറസ്റ്റില്‍, നരഹത്യ കുറ്റം ചുമത്തി പോലീസ് കേസെടുത്തു

താനൂര്‍ ബോട്ട് അപകടം; ബോട്ടുടമ നാസര്‍ അറസ്റ്റില്‍, നരഹത്യ കുറ്റം ചുമത്തി പോലീസ് കേസെടുത്തു മലപ്പുറം: താനൂരില്‍ ഇരുപതിലേറെപേരുടെ മരണത്തിന് കാരണമായ വിനോദസഞ്ചാര ബോട്ടിന്റെ ഉടമ നാസര്‍...

Read more

കേരള സ്റ്റോറി സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ല, സിപിഎമ്മും കേരള സര്‍ക്കാരും ബി ജെ പിക്കൊപ്പം…! മമത ബാനര്‍ജി

കേരള സ്റ്റോറി സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ല, സിപിഎമ്മും കേരള സര്‍ക്കാരും ബി ജെ പിക്കൊപ്പം...! മമത ബാനര്‍ജി കൊല്‍ക്കത്ത: വിവാദ ബോളിവുഡ് ചിത്രം ദ കേരള സ്റ്റോറി ബംഗാളില്‍...

Read more

വി​സ വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടുത്തു ;പ്ര​തി പി​ടി​യി​ൽ

വി​സ വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടുത്തു ;പ്ര​തി പി​ടി​യി​ൽ പാ​ല​ക്കാ​ട്: വി​സ വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ...

Read more

ആ പൂതിയൊന്നും ഏശില്ല…കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം;സര്‍ക്കാരിന് താല്‍പര്യം വികസനത്തില്‍ മുഖ്യമന്ത്രി

ആ പൂതിയൊന്നും ഏശില്ല...കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം;സര്‍ക്കാരിന് താല്‍പര്യം വികസനത്തില്‍ മുഖ്യമന്ത്രി തിരുവനന്തപുരം: സര്‍ക്കാരിന് താല്‍പര്യം വികസനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നാട് അറിയരുതെന്ന്...

Read more

ഈശ്വര പ്രാര്‍ത്ഥന ഇനി വേണ്ട..! പൊതുചടങ്ങില്‍ ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കണം-പി.വി അന്‍വര്‍

ഈശ്വര പ്രാര്‍ത്ഥന ഇനി വേണ്ട..! പൊതുചടങ്ങില്‍ ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കണം-പി.വി അന്‍വര്‍ മലപ്പുറം: പൊതുചടങ്ങുകളില്‍ ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കണമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. മഞ്ചേരിയില്‍ പട്ടയമേളയില്‍ പ്രസംഗിക്കുകയായിരുന്നു...

Read more

സണ്‍ഡെ തിയറ്ററില്‍ ചലച്ചിത്ര അഭിനയ ക്യാമ്പ് മെയ് 19 മുതല്‍

സണ്‍ഡെ തിയറ്ററില്‍ ചലച്ചിത്ര അഭിനയ ക്യാമ്പ് മെയ് 19 മുതല്‍ കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന സണ്‍ഡെ തിയറ്ററിന്റെ സമ്മര്‍ ക്യാമ്പ് 2023...

Read more

സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കോഴിക്കോട് സ്വദേശി അറസ്റ്റില്‍ കോഴിക്കോട്: സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍....

Read more

ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന എറണാകുളത്ത് എട്ട് ഹോട്ടലുകള്‍ പൂട്ടി

ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന; എറണാകുളത്ത് എട്ട് ഹോട്ടലുകള്‍ പൂട്ടി കൊച്ചി: എറണാകുളം പിറവത്ത് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. എട്ട് ഹോട്ടലുകള്‍ പൂട്ടിച്ചു. ആരോഗ്യവകുപ്പ് നടത്തിയ...

Read more

ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന; ആസാം സ്വദേശി അറസ്റ്റില്‍

ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന; ആസാം സ്വദേശി അറസ്റ്റില്‍ മലപ്പുറം: വില്‍പ്പനക്കായി സൂക്ഷിച്ച ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റില്‍. 7.5 ഗ്രാം ബ്രൗണ്‍ ഷുഗറുമായാണ് ആസാം നാഗണ്‍...

Read more

ആ വണ്ടി നിര്‍ത്തി തുറന്നിരുന്നെങ്കില്‍ മലയാളം ഇന്‍ഡസ്ട്രി അന്ന് തീരും; അമ്മയുടെ ഓഫീസില്‍ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുണ്ട്

ആ വണ്ടി നിര്‍ത്തി തുറന്നിരുന്നെങ്കില്‍ മലയാളം ഇന്‍ഡസ്ട്രി അന്ന് തീരും; അമ്മയുടെ ഓഫീസില്‍ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുണ്ട് സിനിമയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരികയാണെന്നും ലഹരി...

Read more

പ്രകൃതിവിരുദ്ധ പീഡനം ; എറണാകുളം സ്വദേശിക്ക് 11 വര്‍ഷം തടവും പിഴയും

പ്രകൃതിവിരുദ്ധ പീഡനം;എറണാകുളം സ്വദേശിക്ക് 11 വര്‍ഷം തടവും പിഴയും തൃശ്ശൂര്‍: ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച 39 കാരന് 11 വര്‍ഷം തടവും 20000-രൂപ പിഴയും ശിക്ഷ വിധിച്ചു....

Read more

കൂടത്തായ് കൊലപാതക കേസ്; സാക്ഷിയായ സിപിഎം നേതാവ് കൂറുമാറി

കൂടത്തായ് കൊലപാതക കേസ്; സാക്ഷിയായ സിപിഎം നേതാവ് കൂറുമാറി കോഴിക്കോട്: കൂടത്തായ് കേസിലെ ഒരു സാക്ഷി കൂറുമാറി. കൂറുമാറിയത് സിപിഎം പ്രാദേശിക നേതാവായ പ്രവീണ്‍കുമാര്‍. കോഴിക്കോട് കട്ടാങ്ങല്‍...

Read more
Page 16 of 35 1 15 16 17 35

RECENTNEWS