ACCIDENT

കാഞ്ഞങ്ങാട്ടെ ഷുക്കൂര്‍ വക്കീൽ സഞ്ചരിച്ച കാറിൽ ചരക്ക് ലോറിയിടിച്ചു, അത്ഭുതകരമായി രക്ഷപ്പെട്ടു.

കാഞ്ഞങ്ങാട്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ സഞ്ചരിച്ച കാറിനു പിറകില്‍ ലോറിയിടിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിന് മുന്‍വശം വെച്ചാണ്...

Read more

മധ്യപ്രദേശില്‍ പുതുവത്സരാഘോഷത്തിനിടെ ലിഫ്റ്റ് തകര്‍ന്ന് ആറു മരണം.

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ പുതുവത്സരാഘോഷത്തിനിടെ ലിഫ്റ്റ് തകര്‍ന്ന് ആറു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്‍ഡോറിലെ പട്ടാല്‍പാനിയിലെ പ്രമുഖ വ്യവസായി പുനീത് അഗര്‍വാളിന്‍റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലാണ് സംഭവം....

Read more

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കള്‍ മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. തിരുവനന്തപുരം വെമ്പായത്തിന് സമീപം പെരുങ്കുഴിയിലാണ് അപകടം നടന്നത്. ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മരിച്ച മൂന്ന്...

Read more

കസാഖിസ്ഥാനില്‍ 100 പേരുമായി യാത്ര തിരിച്ച വിമാനം തകര്‍ന്നു വീണു. അല്‍മാട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പറന്ന യാത്രാവിമാനമാണ് തകര്‍ന്നത്. 

കസാഖിസ്ഥാന്: കസാഖിസ്ഥാനില്‍ 100 പേരുമായി യാത്ര തിരിച്ച വിമാനം തകര്‍ന്നു വീണു. അല്‍മാട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട യാത്രാവിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ ഒമ്പത്...

Read more

റോഡിന് കുറുകെ മുറിഞ്ഞ് വീണ തെങ്ങില്‍ തട്ടി ബൈക്ക് യാത്രികന് ദാരുണാന്ത്യം

തലശ്ശേരി:അര്‍ദ്ധരാത്രി റോഡിനു കുറുകെ മുറിഞ്ഞുവീണ തെങ്ങില്‍ തട്ടി ബൈക്കിൽ പോവുകയായിരുന്ന മത്സതൊഴിലാളി യുവാവിന് ദാരുണാന്ത്യം.പാലത്തായിലെ വലിയപറമ്പത്ത് സതീഷാണ് 37,മരണപ്പെട്ടത്.കണ്ണന്‍ വള്ളിപടിക്കല്‍ റോഡില്‍ ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു...

Read more

പാലക്കാട്ട് ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ തെറ്റി പാളത്തില്‍ കുടുങ്ങി കാസര്‍കോട് സ്വദേശിയായ യുവാവിന് പരിക്ക്

പാലക്കാട്: ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ തെറ്റി പാളത്തില്‍ കുടുങ്ങി കാസര്‍കോട് സ്വദേശിയായ യുവാവിന് പരിക്കേറ്റു. കാസര്‍കോട് കരിവേടകത്തെ നവീന്‍ ബാബുവിനാണ് (20) പരിക്കേറ്റത്. ഞായറാഴ്ച്ച വൈകുന്നേരം 4...

Read more

കാഞ്ഞങ്ങാട്ട് തീവണ്ടി തട്ടി മരിച്ച നിലയില്‍ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്: വിദ്യാർത്ഥിയുടെ മൃതദേഹം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഒടയഞ്ചാല്‍ ചെന്തളത്തെ ബിജുവിന്റെ മകന്‍ അഭിജിത്ത് (19) ആണ് മരിച്ചത്. കാഞ്ഞങ്ങാട് വച്ചാണ് അപകടം നടന്നത്....

Read more

കാറിടിച്ച്‌ പരിക്കേറ്റ കുട്ടിയെ കാറുടമ വഴിയില്‍ തള്ളി;ചികിത്സകിട്ടാതെ കുട്ടി മരിച്ചു

പാലക്കാട്‌: കാറിടിച്ച്‌ പരിക്കേറ്റ വിദ്യാര്‍ഥിയെ കാറുടമ വഴിയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന്‌ ചികിത്സകിട്ടാതെ മരിച്ചു. നല്ലപ്പള്ളി സ്വദേശി സുദേവിന്റെ മകന്‍ 7 ക്ലാസ്‌ വിദ്യാര്‍ഥിയായ സുജിത്താണ്‌ മരിച്ചത്‌. മലപ്പുറം...

Read more

പൗരത്വ ബില്ലിനെതിരേ എസ്ഡിപിഐ പ്രതിഷേധത്തിലേക്ക് ബസ് ഇടിച്ചുകയറ്റി; സംഘര്‍ഷം, ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്

തളിപ്പറമ്പ്: പൗരത്വ ബില്ലിനെതിരെ എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനത്തിന് നേരെ ബസ് ഇടിച്ചു കയറ്റി. രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്ഡിപിഐ പ്രവര്‍ത്തകരായ താഹിര്‍,...

Read more

കോട്ടയത്തെ സ്വകാര്യ സ്‌കൂളിൽ ഫാന്‍ പൊട്ടിവീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ തലക്ക് ഗുരുതര പരിക്ക്

കോട്ടയം: ക്ലാസ് നടക്കുന്നതിനിടെ തലയില്‍ ഫാന്‍ പൊട്ടിവീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. തലയോട് പുറത്തു കാണുന്ന തരത്തില്‍ ഗുരുതര മുറിവുമായി കുട്ടിയെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ...

Read more

കാസർകോട് നായന്മാർമൂല ദേശീയപാതയിൽ വാഹനാപകടം യുവാവ് മരിച്ചു.

കാസർകോട്:നായന്മാര്മൂലയിൽ ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെയുണ്ടായ റോഡപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ഇന്ദിരാനഗർ സ്വദേശി ഷമ്മാസാണ് ദാരുണ മരണത്തിനിരയായത് . .ചരക്ക് ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ...

Read more

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം : ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.കല്ലമ്പള്ളി സ്വദേശി ജോര്‍ജ്ജാണ് മരിച്ചത്. കാല് തെറ്റി താഴെ വീണതാണെന്നാണ് പൊലീസ്...

Read more
Page 55 of 56 1 54 55 56

RECENTNEWS