ACCIDENT

ടിപ്പറിനടിയില്‍ സ്കൂട്ടര്‍ കുടുങ്ങി 20 മീറ്ററോളം നീങ്ങി; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.

കണ്ണൂര്‍: ടിപ്പര്‍ ലോറിക്കടിയില്‍ കുടുങ്ങിയ യുവതി അത്ഭുതകരമായി രക്ഷപെട്ടു. ശ്രീകണ്ഠപുരത്തായിരുന്നു സംഭവം.ശ്രീകണ്ഠപുരം സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ച്‌ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ സ്കൂട്ടറിന് പിന്നില്‍ ടിപ്പറിക്കുകയായിരുന്നു.സ്കൂട്ടറിന്റെ...

Read more

തൃശൂരിൽ കാർ പാഞ്ഞുകയറി നാലുപേർ കൊല്ലപ്പെട്ടു: മരിച്ചത് ഉത്സവം കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുന്നവർ. ഒരാൾക്ക് ഗുരുതരം.

തൃശ്ശൂര്‍: തൃശ്ശൂരില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54) മകള്‍ പ്രജിത (29), ബാലു ( 52 ) മകന്‍...

Read more

ബൈക്കിൽ സ്വകാര്യ ബസിടിച്ച് കൊല്ലം സ്വദേശിയായ യുവഡോക്ടർ കൊല്ലപ്പെട്ടു.

മംഗളൂരു:ബൈക്കിൽ സ്വകാര്യ ബസിടിച്ച് കൊല്ലം സ്വദേശിയായ യുവഡോക്ടർ കൊല്ലപ്പെട്ടു.മൂഡബിദ്രി ആൾവാസ് ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയും കൊല്ലം സ്വദേശിയുമായ ഡോ.കൃഷ്ണാനന്ദനാണ് മരിച്ചത്.24 വയസ്സായിരുന്നു.ആൾവാസ് കോളേജിൽ ഇന്റേൺ ചെയ്തുവരികയായിരുന്നു.ഇന്നലെ...

Read more

ഒന്നരക്കോടിയുടെ നിരോധിച്ച കറൻസിയുമായി കാസര്‍കോട്ടെ അഞ്ചംഗസംഘം ഗോവയില്‍ പിടിയില്‍ മൂന്നുപേർ ഒളിവിൽ

കാസര്‍കോട്: ഒന്നരക്കോടി രൂപയുടെ നിരോധിതനോട്ടുകളുമായി കാസര്‍കോട് സ്വദേശികളായ അഞ്ചംഗസംഘം ഗോവയില്‍ പിടിയിലായി. കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ ഖാദര്‍(44), സലീം ബി(33), റസാഖ്(45), അബൂബക്കര്‍ സിദ്ദിഖ്(24), ബി യൂസഫ്(32)...

Read more

കർണാടക മടിക്കേരി സംപാജെയിൽ ബസിടിച്ചു ജാർഖണ്ഡ് യുവാക്കൾ കൊല്ലപ്പെട്ടു.

സുള്ള്യ :കർണാടകം കെ.എസ.ആർ.ടി.സി.ബസിടിച്ചു ബൈക്കിൽ യാത്രചെയ്യുകയായിരുന്ന രണ്ട് യുവാക്കൾ തൽക്ഷണം മരിച്ചു.സംപാജേക്ക് സമീപം കോയിനാടാണ് ദാരുണ സംഭവം നടന്നത്. ജാർഖണ്ഡ് രജിസ്‌ട്രേഷനുള്ള ബൈക്കാണ് അപകടത്തിൽപെട്ടത്.മംഗളൂരുവിൽനിന്ന്കുടകിലെ മടിക്കേരിയിലേക്ക് പോകുകയായിരുന്ന...

Read more

ഉക്രൈന്‍ വിമാനാപകടം; കുറ്റംസമ്മതിച്ച് ഇറാന്‍, സംഭവിച്ചത് കൈപ്പിഴ.

ടെഹ്‌റാന്‍ : 176 പേരുടെ മരണത്തിനിടയാക്കി ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നുവീണതില്‍ കുറ്റസമ്മതം നടത്തി ഇറാന്‍. വിമാനം തകര്‍ന്നതിന് പിന്നില്‍ തങ്ങളാണെന്നും എന്നാല്‍ മനപ്പൂര്‍വം ചെയ്ത കൃത്യമല്ലെന്നും...

Read more

ഉത്തർപ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; 20 യാത്രക്കാര്‍ വെന്തുമരിച്ചു,നിരവധിപേർക്ക് ഗുരുതരം.

ഉത്തര്‍പ്രദേശ്: ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ച് 20 പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കനൗജിലെ ചിലോയി ഗ്രാമത്തിനടുത്താണ് ദുരന്തമുണ്ടായത്. വെള്ളിയാഴ്ച രാത്രിയില്‍ 46 യാത്രക്കാരുമായി പോയ സ്വകാര്യ സ്ലീപ്പര്‍ ബസ്...

Read more

ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മഞ്ചേശ്വരം സ്വദേശികൾ മരിച്ചു; ആറ് പേർക്ക് പരിക്ക്

ബംഗളൂരു:ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ മരിച്ചു. തീർഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് കാസർകോട് സ്വദേശികളാണ് മരിച്ചത്. വാഹനത്തിൽ ആകെ ഒൻപത് പേരാണ് ഉണ്ടായിരുന്നത്. നെലമംഗലയിലാണ്...

Read more

പടിയിറങ്ങുമ്പോള്‍ വീണു പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ സ്‌കൂളധികൃതര്‍ ആശുപത്രിയിലെത്തിച്ചില്ല.പരിശോധനയിൽ എല്ല് പൊട്ടിയത് കണ്ടെത്തി.

കാഞ്ഞങ്ങാട്:പടിയിറങ്ങുമ്പോള്‍ വീണു പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ സ്‌കൂളധികൃതര്‍ ആശുപത്രിയിലെത്തിചില്ലെന്ന് ആരോപണം.അജാനൂര്‍ കടപ്പുറം ഫിഷറീസ് ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് പടിയിറങ്ങുമ്പോള്‍ വീണു പരിക്കേറ്റത്. സ്‌കൂളിന് അടുത്ത് തന്നെ പ്രാഥമികാരോഗ്യകേന്ദ്രമുണ്ടായിട്ടും...

Read more

വൈക്കത്ത് കാറിന് മുകളിലൂടെ ബസ് കയറിയിറങ്ങി; ഒരു കുടുംബത്തിലെ നാല്പേർ മരിച്ചു

വൈക്കം: കോട്ടയം വൈക്കത്ത് വാഹനാപകടത്തിൽ നാലുപേർ മരിച്ചു. വൈക്കം ചേരുംചുവട് കാറും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചത് . അപകടത്തില്‍...

Read more

കാസർകോട് കാടകം പതിമൂന്നാം മൈലിൽ കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു.മരിച്ചത് ദമ്പതികൾ

കാസർകോട് കാടകം പതിമൂന്നാം മൈലിൽ കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. കാസർകോട്;ചെർക്കള-മുള്ളേരിയ റൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ദമ്പതികൾ മരിച്ചു.. ഇന്ന് രാവിലെ പത്തുമണിയോടെയാണ്...

Read more

ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു.ഭക്തനെ തിരിച്ചറിഞ്ഞിട്ടില്ല.

കോട്ടയം: മുണ്ടക്കയത്തിനടുത്ത് വനത്തിൽ അയ്യപ്പ ഭക്തനെ കാട്ടാന കുത്തിക്കൊന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തീർത്ഥാടകനോടൊപ്പം ഉണ്ടായിരുന്ന അയ്യപ്പൻമാരാണ് വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചത്. കാനന പാതയാണിത്. കഴിഞ്ഞ...

Read more
Page 54 of 56 1 53 54 55 56

RECENTNEWS