ACCIDENT

കാമുകിയെ ആളൊഴിഞ്ഞ റെയില്‍വേ ട്രക്കില്‍ കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് ട്രെയിനിടിച്ച്‌ മരിച്ചു.

മുംബൈ: കാമുകിയെ ആളൊഴിഞ്ഞ റെയില്‍വേ ട്രക്കില്‍ കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് ട്രെയിനിടിച്ച്‌ മരിച്ചു. 37 കാരനായ യുവാവില്‍ നിന്ന് വിധവയായ യുവതി പണം കടമായി വാങ്ങിയിരുന്നു....

Read more

തെങ്ങില്‍ നിന്നും തേങ്ങ പറിച്ച്‌ ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം.

ഉപ്പള: തെങ്ങില്‍ നിന്നും തേങ്ങ പറിച്ച്‌ ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. കര്‍ണാടക മുടിപ്പു സ്വദേശിയും ബായാര്‍ പൊന്നംകളയില്‍ വാടക വീട്ടില്‍ താമസക്കാരനുമായ കൃഷ്ണ (45)യാണ്...

Read more

സ്‌കൂള്‍ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണു; മൂന്നാം ക്ലാസുകാരന്‍ മരിച്ചു.

മലപ്പുറം: സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ച്‌ വീണ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കുറുവ എയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫര്‍സീന്‍ (9) ആണ് മരിച്ചത്. ഇതേ...

Read more

പാലാ കുറവിലങ്ങാട് കാർ ലോറിയിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച്പേർക്ക് ദാരുണാന്ത്യം.

കോട്ടയം: എം സി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപം തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്‍ ആല്‍ത്തറവീട്ടില്‍ തമ്പി...

Read more

തിരുവനന്തപുരം പാലോട്ട് അച്ഛൻ പിന്നിലേക്കെടുത്ത ജീപ്പിടിച്ച് കുഞ്ഞ് മരിച്ചു.

തിരുവനന്തപുരം: അച്ഛൻ പിന്നിലേക്കെടുത്ത ജീപ്പിടിച്ച് മൂന്നുവയസ്സുകാരൻ മരിച്ചു. പാലോട് പേരയം കോട്ടവരമ്പ് സന്തോഷ് ഭവനിൽ സന്തോഷ്-ശാരി ദമ്പതിമാരുടെ മകൻ വൈഭവ് ആണ് മരിച്ചത്.ജീപ്പ് ഡ്രൈവറായ സന്തോഷ്, വെള്ളിയാഴ്ച...

Read more

മംഗളൂരുവിൽ ആംബുലൻസ് സ്‌കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. മൃതദേഹവുമായി പോകുകയായിരുന്ന ആംബുലൻസാണിടിച്ചത്.

മംഗളൂരു:ആംബുലൻസ് ഇടിച്ച് സ്‌കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന യുവതി തൽക്ഷണം കൊല്ലപ്പെട്ടു.ഇന്ന് രാവിലെയാണ് ദാരുണസംഭവം നടന്നത്.നഗരത്തിലെ കെ.പി.ടിയിലാണ് അപകടമുണടായത്.ഗുരുപുര സ്വദേശി സുജാതാഷെട്ടിയാണ് മരിച്ചത്.മൃതദേഹവും കയറ്റി കോയമ്പത്തൂരിലേക്ക് കുതിച്ച ആംബുലൻസാണ് അപകടത്തിൽ...

Read more

ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

കാലിഫോര്‍ണിയ : അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു.അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാന ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും...

Read more

ഇതിനാണ് പറയുന്നത് ഹെൽമറ്റ് ധരിക്കണമെന്ന്; കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറിയപ്പോൾ രക്ഷാകവചമായത് ഹെൽമറ്റ്.

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ബസിനടിയിലേക്ക് പിന്നില്‍ നിന്നെത്തിയ ബൈക്ക് ഇടിച്ചുകയറി. ബൈക്ക് യാത്രികന്‍ പുതുപ്പള്ളി സ്വദേശി ഇ.ജി.ബിജു (45) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.കഞ്ഞിക്കുഴി - പുതുപ്പള്ളി റോഡില്‍ മാങ്ങാനം...

Read more

ബംഗളൂരുവിൽ പൊതുപരിപാടിക്കിടെ സ്‌ഫോടനം: എൻ.എ.ഹാരിസ് എം.എല്‍.എ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്.

ബെംഗളൂരു: അജ്ഞാത വസ്തു പൊട്ടിത്തെറിച്ച്‌ എം.എല്‍.എയ്ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് നേതാവും എംഎല്‍എയുമായ എന്‍.എ ഹാരിസിനാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ശാന്തിനഗറില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തു മടങ്ങാനിരിക്കെ...

Read more

ബുള്ളറ്റും കാറും കൂട്ടിയിടിച്ച്‌ യുവാവിന് ഗുരുതരം;ഫോര്‍ രജിസ്‌ട്രേഷന്‍ ബലേനോ കാർ നിര്‍ത്താതെ ഓടിച്ചുപോയി ,ഉടമസ്ഥനെ തിരിച്ചറിഞ്ഞു

കാസർകോട് : ബുള്ളറ്റും കാറും കൂട്ടിയിടിച്ച്‌ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കളനാട് ബസ് സ്‌റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തു നിന്നും...

Read more

കർണാടക കെ.എസ്.ആർ.ടി.സിയുടെ കൊറോണ ബസ് കത്തിനശിച്ചു. യാത്രക്കാർ സുരക്ഷിതർ.

ബംഗളൂരു:കർണാടക കെ.എസ്.ആർ.ടി.സിയുടെ കൊറോണ ബസ് കത്തിനശിച്ചു.ഇന്ന് രാവിലെ ഏഴേകാൽ മണിയോടെ ഐലമംഗലയിലാണ് ബസ് പൂർണമായും അഗ്നിക്കിരയായത്. ബസിലെ 30 യാത്രക്കാരും പൊള്ളലേൽക്കാതെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.ബെലഗാവിയിൽ നിന്ന് ബംഗളൂരുവിലേക്ക്...

Read more

കുറ്റിപ്പുറത്ത് വാനും ചരക്കുലോറിയും കൂട്ടിയിടിച്ചു: കര്‍ണാടകയിലെ നഗരസഭാംഗം ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു.രണ്ടുപേർക്ക് ഗുരുതരം.

കുറ്റിപ്പുറം: ദേശീയപാതയില്‍ കുറ്റിപ്പുറത്തിനടുത്ത് പാണ്ടികശാലയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയുണ്ടായ വാഹനാപകടത്തില്‍ കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു.കര്‍ണാടക ഹിരിയൂര്‍ സ്വദേശികളായ പാണ്ഡുരംഗ (34), പ്രഭാകര്‍ (50) എന്നിവരാണ്...

Read more
Page 53 of 56 1 52 53 54 56

RECENTNEWS