Saturday, October 5, 2024

ELECTION

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ചത് സി,പി,എമ്മെന്ന് ഉണ്ണിത്താൻ

മഞ്ചേശ്വരം;ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ വോർക്കാടി ബാക്രബയൽ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ചത് സി.പി.എമ്മാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.ഇവിടെ എൽ,ഡി,എഫ് പരാജയഭീയിലാണ്.ഉദ്യോഗസ്ഥരെ സ്വാധീനിച്ചു ഇവിടെ എൽ.ഡി.എഫ്.കള്ളവോട്ടിന് ശ്രമിക്കുകയാണ്.കള്ളവോട്ട് തടഞ്ഞത് യു...

Read more

കനത്ത മഴയില്‍മുങ്ങി പോളിംഗ്,​ ആദ്യ മണിക്കൂറില്‍ തിരക്ക് കുറവ്: ആശങ്കയോടെ മുന്നണികള്‍ പോളിംഗ് സമയം നീട്ടും.

കൊച്ചി: സംസ്ഥാനത്ത് അഞ്ച് ന്‍ിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചെങ്കിലും കനത്ത മഴ വില്ലനായതോടെ പോളിംഗ് ബൂത്തുകളില്‍ തിരക്ക് കുറവ്. മഞ്ചേശ്വരം ഒഴികെയുള്ള നാല്...

Read more

ഉപതിരഞ്ഞെടുപ്പ് : അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങി; , ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു മഞ്ചേശ്വരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ശങ്കർറൈ അങ്കടിമൊഗറു സ്‌കൂളിലെ ബൂത്തില്‍ ആദ്യം വോട്ട് രേഖപ്പെടുത്തി.

തിരുവനന്തപുരം/മഞ്ചേശ്വരം; ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പോളിങ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെ...

Read more

പരീക്ഷാക്രമക്കേട്:കോന്നി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷിനെ 2003ല്‍ സര്‍വകലാശാല പുറത്താക്കിയെന്ന ആരോപണവുമായികോൺഗ്രസ്

തിരുവനന്തപുരം;കോന്നി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിനെ 2003ല്‍ എംജി യൂണിവേഴ്‌സിറ്റി പരീക്ഷാക്രമക്കേടിന് ഡീബാര്‍ ചെയ്തതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇതിനെത്തുടര്‍ന്ന് സര്‍വകലാശാല ജനീഷിനെ പുറത്താക്കിയെന്നും...

Read more

കൊട്ടിക്കലാശം ഇന്ന്;ഉപതിരഞ്ഞെടുപ്പിൽ സൂപ്പർസ്റ്റാറായി മഞ്ചേശ്വരം

തിരുവനന്തപുരം: സംസ്ഥാനത്തു ആദ്യമായി അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക്ഒരേദിവസം നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങും. ഞായറാഴ്ച നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പുമാണ്. അസാനഘട്ടത്തിലും വോട്ടുറപ്പിക്കാനുള്ള...

Read more

വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം വിളമ്പാൻ കുടുംബശ്രീ വെജ്, ചിക്കന്‍ ബിരിയാണിയും , വിളമ്പും

കാസർകോട്; മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കുടുംബശ്രീ ഭക്ഷണ സൗകര്യമൊരുക്കും. പോളിങ് ബൂത്തുകളില്‍ ചുമതലയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കുടുംബശ്രീ ജില്ലാമിഷന്‍...

Read more

കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം ജനവിധിക്ക് ഇനി അഞ്ചു നാള്‍

കാസർകോട്; ഭൂമിശാസ്ത്രപരമായ പ്രത്യേകകൊണ്ടും ഭാഷാ വൈവിധ്യം കൊണ്ടും ശ്രദ്ധമായ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ഏത് സ്ഥാനാര്‍ത്ഥിക്ക്...

Read more
Page 35 of 35 1 34 35

RECENTNEWS