ELECTION

മുനിസിപ്പൽ ഉപതിരഞ്ഞെടുപ്പ് വാർഡ് 21 ൽ മുസ്ലിംലീഗിനെ മലർത്തിയടിച്ചു കംപ്യൂട്ടർ മൊയ്‌തീൻ വിജയിച്ച്‌. ഭൂരിപക്ഷം 141

കാസർകോട്:കാസർകോട് നഗര സഭയിലെ രണ്ട് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് തിരിച്ചടി.ലീഗ് കുത്തകയാക്കി വെച്ചിരുന്ന ഹൊന്നമൂല വാർഡ് സി.പി.എം പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി കംപ്യൂട്ടർ മൊയ്‌തീൻ...

Read more

കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മുറുകുന്നു, ചങ്കിടിച്ച് യെദ്യൂരപ്പ സര്‍ക്കര്‍

ബെംഗളൂരു: കര്‍ണാടകയിലെ പതിനഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. കുമാരസ്വാമി സർക്കാരിനെ മറിച്ചിട്ടതിനെ തുടർന്ന് അയോഗ്യരാക്കപ്പെട്ട പതിനഞ്ച് എം.എല്‍.എമാരുടെ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15 മണ്ഡലങ്ങളില്‍ ആറിടത്തെങ്കിലും ജയിച്ചാല്‍...

Read more

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തു; വോട്ടെടുപ്പിനെ ബാധിക്കുന്നില്ല ജാഗ്രതയോടെ പൊലീസ്

ജാര്‍ഖണ്ഡ് : വോട്ടെടുപ്പിനിടയില്‍ ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തു. ഗുംല ജില്ലയിലെ ബിഷുന്‍പൂരിലാണ് പാലം തകര്‍ത്തത്. ആര്‍ക്കും പരിക്കേറ്റതായോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം...

Read more

എംജി സർവ്വകലാശാല യിൽ എസ,എഫ്.ഐ ആധിപത്യം.27സീറ്റും പിടിച്ചടക്കി അമൽരാജും എസ് മുഹമ്മദ് അബ്ബാസും യൂണിയൻ നയിക്കും

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ 27 സീറ്റിലും എസ്‌എഫ്‌ഐക്ക്‌ ജയം. ചരിത്രത്തിലാദ്യമാണ്‌ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയം നേടുന്നത്‌. ചെയർമാനായി തലയോലപ്പറമ്പ് ഡിബി കോളേജിലെ അമൽരാജും...

Read more

കാസർകോട് മുനിസിപ്പൽ ഉപതെരഞ്ഞെടുപ്പ്‌; 21ാ‍ം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൊയ്തീൻ കമ്പ്യുട്ടർ പത്രിക സമർപ്പിച്ചു

കാസർകോട്: ഡിസം: 17 നു നടക്കുന്ന നഗരസഭാ ഉപതെരഞ്ഞെടുപ്പിൽ 21ാ‍ം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്ന മൊയ്തീൻ കമ്പ്യുട്ടർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. മുസ്ലിം ലീഗിലെ...

Read more

ഉപതിരഞ്ഞെടുപ്പ് വട്ടിയൂര്‍ക്കാവില്‍ ലീഡ് പിടിച്ചെടുത്ത് എല്‍.ഡി.എഫ്.

വട്ടിയൂര്‍ക്കാവില്‍ ലീഡ് പിടിച്ചെടുത്ത് എല്‍.ഡി.എഫ്. എറണാകുളത്തും യു .ഡി.എഫ്.മുന്നില്‍ മഞ്ചേശ്വരത്ത് ഖമറുദീന്‍ മുന്നേറുന്നു. അരൂരിലും യു ..ഡി.എഫ് മുന്നേറ്റം കോന്നിയില്‍ എല്‍,ഡി.എഫ് മുന്നേറ്റംകുറിച്ചു തുടങ്ങി

Read more

തർക്കം തീർന്നു മഞ്ചേശ്വരത്ത് ഖമറുദ്ദീൻ മുന്നിൽ

മഞ്ചേശ്വരം;ഉപതിരഞ്ഞെടുപ്പ് നടന്ന മഞ്ചേശ്വരം മണ്ഡലത്തിൽ ആദ്യ റൌണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യു .ഡി.എഫ് സ്ഥാനാർഥി 1100 വോട്ടുകൾക്കുമുന്നിലെത്തി. ആദ്യ 11 ബൂത്തുകളിലാണ് വോട്ടുകൾ എണ്ണിത്തീർന്നത്.ബി.ജെ.പിയാണ് തൊട്ട് പിന്നിൽ....

Read more

ഉപതിരഞ്ഞെടുപ്പ്.വോട്ടെണ്ണൽ തുടങ്ങി

കാസർകോട്;സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടു മണിക്ക് തുടങ്ങി,ആദ്യം പോസ്റ്റൽ-സർവീസ് വോട്ടുകളാണ് എണ്ണുന്നത്.ഒരുമണിക്കൂറിനുള്ളിൽ ട്രെൻഡ് പുറത്തുവരും. മഞ്ചേശ്വരം,എറണാകുളം,അരൂർ.,കോന്നി,വട്ടിയൂർക്കാവ് ഇനീ മണ്ഡലങ്ങളിലാണ്...

Read more

ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ;മഞ്ചേശ്വരത്തെ വോട്ടെണ്ണൽ പൈവളിഗെ നഗർ സ്കൂളിൽ വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങും ഫലം ഉച്ചയോടെ അറിയാം

തിരുവനന്തപുരം: ഉപതെര‌‌ഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന അറിയാം. അഞ്ച് നിയമസഭാ...

Read more

കള്ളവോട്ട് ചെയ്ത യുവതിയെ രക്ഷപ്പെടുത്താന്‍ സി പി എമ്മും പോലീസും കൂട്ടുനില്‍ക്കുന്നു: അഡ്വ. കെ ശ്രീകാന്ത്

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ 42 ബൂത്തിലെ ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്ത നഫീസ മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ...

Read more

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; വെബ്കാസ്റ്റിങ് നൂറു ശതമനം വിജയം

മഞ്ചേശ്വരം : പൈവളിഗെനഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയ വെബ്കാസ്റ്റിങ് നൂറു ശതമാനം വിജയം. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെയും...

Read more

മഞ്ചേശ്വരത്ത് മികച്ച പോളിംഗ് വോട്ട് ചെയ്യാൻ കർണാടകയിൽ നിന്നിറക്കിയ ആളുകലും വാഹനങ്ങളും പോലീസ് പിടിയിൽ

മഞ്ചേശ്വരം;ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ 70 ശതമാനത്തിലേറെ പോളിങ് നടന്നതായി ആദ്യ വിലയിരുത്തൽ. പൂർണവിവരം വരുന്ന മണിക്കൂറുകളിൽ ലഭ്യമാകും. അതിനിടെ കർണാടകയിൽ നിന്നും വോട്ടർമാരെ കയറ്റി വന്ന രണ്ടു...

Read more
Page 34 of 35 1 33 34 35

RECENTNEWS