TRISHUR

തൃശൂർ ചിറ്റിലപ്പിള്ളിയിൽ ഭാര്യാപിതാവിനെ ഓട്ടോയിടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ.

തൃശൂർ: ചിറ്റിലപ്പിള്ളിയിൽ ഭാര്യാപിതാവിനെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയും ചിറ്റിലപ്പിള്ളിയിൽ താമസക്കാരനുമായ പനയ്യാർ വീട്ടിൽ രാമു(67)വാണ് കൊല്ലപ്പെട്ടത്. മരുമകൻ അവണൂർ സ്വദേശി പണിക്കപറമ്പിൽ...

Read more

പൗരത്വ ഭേദഗതിയെ അനുകൂലിച്ച്‌ സെമിനാര്‍ : തൃശൂര്‍ കേരളവര്‍മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്‌എഫ്‌ഐ വളഞ്ഞിട്ട് മര്‍ദിച്ചു

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. ഇന്നു രാവിലെയാണ് സംഭവം. അക്ഷയ്, ആരോമല്‍, രാഹുല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. മൂവരേയും...

Read more

കെ.യു.ഡബ്ലിയു.ജെ സമ്മേളന വേദിയിൽ കേന്ദ്രമന്ത്രി മുരളീധരനെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞു.വിവാദ പ്രസ്താവന പ്രസ്താവന പിന്‍വലിച്ച് മന്ത്രി തടിയൂരി

തൃശ്ശൂര്‍: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറി എം. രാധാകൃഷ്ണനെ പിന്തുണച്ചു നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചു. സമ്മേളന പ്രതിനിധികളായ വനിതാ മാധ്യമ പ്രവർത്തകർ...

Read more

സദാചാര ഗുണ്ടാ ആക്രമണം: കോടതിയുടെ സഹായത്തോടെ വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

തൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ കാമുകിയെ ഹേബിയസ് കോർപസ് ഹർജിയിലൂടെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത യുവാവ് സദാചാര ഗുണ്ട ചമഞ്ഞ കേസിൽ അറസ്റ്റിൽ. വേലൂപ്പാടം എടകണ്ടൻ വീട്ടിൽ...

Read more

പഞ്ചാമൃതത്തില്‍ സയനൈഡ് കലര്‍ത്തി ഇരട്ടക്കൊല നടത്തിയ പ്രതി കവര്‍ച്ചയ്ക്കിടെ പിടിയില്‍

തൃശൂര്‍: പഞ്ചാമൃതത്തില്‍ സയനൈഡ് കലര്‍ത്തി ഇരട്ടക്കൊല നടത്തിയ പ്രതി കവര്‍ച്ചയ്ക്കിടെ പിടിയില്‍. തമിഴ്നാട് വില്ലുപുരം വാന്നൂര്‍ കോട്ടക്കരയില്‍ ശരവണന്‍ എന്ന 54കാരനെയാണ് പൊലീസ് പിടികൂടിയത്. കേരളത്തില്‍ മാത്രം...

Read more

വാളയാര്‍ നീതി നിഷേധം: ആംആദ്മി നേതാവായ വീട്ടമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു

തൃശ്ശൂര്‍: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാഞ്ഞതില്‍ പ്രതിഷേധിച്ച്‌ പൊതുജനങ്ങളെ സാക്ഷിയാക്കി വീട്ടമ്മ മുടി മുറിച്ചു. ആം ആദ്മി വനിതാ വിഭാഗം സംസ്ഥാന കണ്‍വീനറായ തൃശൂര്‍ സ്വദേശിനി...

Read more

ഇയാൾ ചില്ലറയല്ല.കൈക്കൂലിക്കിടെ അറസ്റ്റിലായ വില്ലേജ് ഓഫീസറുടെ കാറില്‍ നിന്നുംപിടിച്ചെടുത്തത് മാരകായുധങ്ങള്‍

തൃശ്ശൂര്‍ : കണിയാര്‍കോട് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി. പാമ്ബാടി വില്ലേജ് ഓഫീസര്‍ വിപിന്‍ കുമാറിനെയാണ് വിജിലന്‍സ് സംഘം വിദഗ്ദ്ധമായി കുടുക്കിയത്. ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി...

Read more

കേരളത്തിൽ ഇനി ഇ-ഓട്ടോ, ഇ-റിക്ഷാ വിപ്ലവം; നിര്‍മാണത്തിന് 5 കമ്പനികള്‍ നിരത്തിലിറക്കാന്‍ അനുമതി തേടി 25 മോഡലുകള്‍

തൃശ്ശൂര്‍: കേരത്തിലെ റോഡുകൾ ഇനി ഇ-ഓട്ടോ, ഇ-റിക്ഷകൾ കീഴടക്കും. സംസ്ഥാനത്ത് ഇവയുടെ നിര്‍മാണത്തിനു അഞ്ചുകമ്പനികലാണ് രംഗതുള്ളതു. എല്ലാ കമ്പനിയും ആദ്യ മോഡല്‍ നിര്‍മിച്ചു.രണ്ടുമാസത്തിനകം ഇവ പുറത്തിറങ്ങും. ....

Read more

തൃശൂരില്‍ ഇന്നലെ മാത്രം ഒറ്റദിവസം കാണാതായത് ആറു പെണ്‍കുട്ടികളെ

തൃശൂര്‍: ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഇന്നലെ ഒറ്റദിവസം കാണാതായത് ആറു സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളെയാണെന്ന് പൊലീസ്.തൃശ്ശൂര്‍ സിറ്റി, റൂറല്‍ പോലീസ് പരിധികളില്‍പ്പെട്ട അയ്യന്തോള്‍, വടക്കഞ്ചേരി,ചാലക്കുടി,മാള,പാവറട്ടി,പുതുക്കാട് എന്നിവിടങ്ങളില്‍നിന്നാണ്...

Read more

ക​രു​ണാ​ക​ര​ന്‍റെ മ​ക്ക​ള്‍ ആ​രെ​യും പി​ന്നി​ല്‍​നി​ന്നു കു​ത്തി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ ന​ന്നാ​യി വ​ര്‍​ക്കു ചെ​യ്തി​രു​ന്നു​വെ​ന്നും വ്യക്തമാക്കി പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍

തൃ​ശൂ​ര്‍: ക​രു​ണാ​ക​ര​ന്‍റെ മ​ക്ക​ള്‍ ആ​രെ​യും പി​ന്നി​ല്‍​നി​ന്നു കു​ത്തി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ ന​ന്നാ​യി വ​ര്‍​ക്കു ചെ​യ്തി​രു​ന്നു​വെ​ന്നും വ്യക്തമാക്കി പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വ​ട്ടി​യൂ​ര്‍​കാ​വി​ല്‍ മോ​ഹ​ന്‍​കു​മാ​റി​ന്‍റെ...

Read more

പഴങ്ങളും പച്ചക്കറികളും വിഷമയം; പരിശോധനയിൽ കണ്ടെത്തിയത് നിരോധിച്ച കീടനാശിനികള്‍; നടുക്കുന്ന വിവരം പുറത്തുവിട്ടത് കാര്‍ഷിക സര്‍വകലാശാല

തൃശൂർ; സംസ്ഥാനത്തെ ;പൊതുവിപണിയില്‍നിന്ന്‌ ശേഖരിച്ച മുന്തിരി, പച്ചമുളക്‌, കോളിഫ്‌ളവര്‍ എന്നിവയില്‍ നിരോധിത കീടനാശിനിയുടെ അംശം. കാര്‍ഷിക സര്‍വകലാശാലാ നടത്തിയ പരിശോധനയിലാണ്‌ സംസ്ഥാനത്ത്‌ നിരോധിച്ച പ്രൊഫെനോഫോസ്‌ കീടനാശിനിയുടെ സാന്നിധ്യം...

Read more

പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് നടന്ന ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കുന്നു, പിന്നില്‍ തീവ്രവാദ സംഘടനയെന്ന് സൂചന

തൃശൂര്‍: ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരുടെ ദുരൂഹ മരണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കാനൊരുങ്ങുന്നു. 1992-97 കാലത്ത് കേരളത്തിലുണ്ടായ അപകട-ദുരൂഹമരണങ്ങളാണ് ക്രെെംബ്രാഞ്ച് അന്വേഷിക്കുക. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് നടന്ന അപകടമരണങ്ങള്‍ക്കു പിന്നില്‍ തീവ്രവാദസംഘടനയായ ജംഇയ്യത്തുല്‍...

Read more
Page 38 of 39 1 37 38 39

RECENTNEWS