TRISHUR

തൃശൂരില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് വനപാലകര്‍ മരിച്ചു

തൃശൂര്‍ ∙ ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്ബത്തൂരില്‍ കാട്ടുതീയില്‍പെട്ട് രണ്ടു വനപാലകര്‍ മരിച്ചു. വടക്കാഞ്ചേരി ഫോറസറ്റ് ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്കു ഗുരുതരമായി...

Read more

അതിരപ്പിള്ളിയിൽ ജലനിധി പമ്പ്‌ ഓപ്പറേറ്ററെ വെട്ടിക്കൊന്നു; പ്രതി ഒളിവിൽ.

തൃശൂർ: അതിരപ്പിള്ളിയിൽ പമ്പ് ഓപ്പറേറ്ററായ യുവാവിനെ വെട്ടിക്കൊന്നു. .കണ്ണംകഴി കാളാട്ട് വീട്ടിൽ ചാത്തുക്കുട്ടിയുടെ മകൻ പ്രദീപ് (33) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് സംഭവം.കണ്ണൻകുഴി സ്വദേശി...

Read more

കള്ളനോട്ടുകളുമായി കാസര്‍കോട് സ്വദേശി ഇരിങ്ങാലക്കുടയില്‍ അറസ്റ്റില്‍.

തൃശ്ശൂർ: കള്ളനോട്ടുകളുമായി കാസര്‍കോട് സ്വദേശി ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായി. കാസര്‍കോട് കോട്ടമല കിള്ളിമലയിലെ രഞ്ജിത്തിനെ (30)യാണ് ചാലക്കുടി ഡി വൈ എസ് പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള...

Read more

പുതുക്കാട് ദേശീയപാതയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ കയറി യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാള്‍ അറസ്റ്റില്‍.

തൃശൂര്‍: പുതുക്കാട് ദേശീയപാതയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ കയറി യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാള്‍ പുതുക്കാട് പോലീസിന്റെ പിടിയിലായി . പുതുക്കാട് തെക്കേതൊറവ് പണ്ടാരി വീട്ടില്‍...

Read more

കൊറോണ രോഗം ബാധിച്ച മലയാളി വിദ്യാര്‍ത്ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി: ആരോഗ്യനില മെച്ചപ്പെട്ടു, അര്‍ദ്ധരാത്രി വരെ നീണ്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ യോഗം, 1035 പേര്‍ നിരീക്ഷണത്തില്‍.

തൃശൂര്‍: കൊറോണ രോഗം ബാധിച്ച മലയാളി വിദ്യാര്‍ത്ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജിലെ...

Read more

റെയിൽവേ സ്റ്റേഷനിൽ സംഘപരിവാർ അതിക്രമം , മതപരിവര്‍ത്തനം ആരോപിച്ച്‌ തൃശ്ശൂരില്‍ ഗുജറാത്ത് സ്വദേശികളെ തടഞ്ഞ്‌ ഹിന്ദു ഐക്യവേദി

തൃശൂര്‍ : ഗുജറാത്തില്‍ നിന്നെത്തിയ 30അംഗ സംഘത്തെ മതപരിവര്‍ത്തനം ആരോപിച്ച്‌ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ചു. പൊലീസ് എത്തി രേഖകള്‍ പരിശോധിച്ചതിന് പിന്നാലെ...

Read more

പാലിയേക്കര ടോള്‍ ബൂത്ത് തുറന്നിട്ട് യുവതിയുടെ പ്രതിഷേധം, 20 മിനിട്ട് വാഹനങ്ങള്‍ ടോള്‍ നല്‍കാതെ കടത്തിവിട്ടു, യുവതിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്.

തൃശൂര്‍: ഗതാഗതകുരുക്കിന് കുപ്രസിദ്ധമായ പാലിയേക്കര ടോള്‍ബൂത്തില്‍ വ്യത്യസ്തമായ പ്രതിഷേധം. കഴിഞ്ഞ ദിവസം വാഹനക്കുരുക്കില്‍ യാത്രക്കാര്‍ അസ്വസ്ഥരായപ്പോള്‍ കാര്‍യാത്രക്കാരിയായ യുവതി വാഹനത്തില്‍ നിന്നുമിറങ്ങി ബലമായി ടോള്‍ ബൂത്ത് തുറന്നിട്ടു....

Read more

തൃശൂരിൽ കാർ പാഞ്ഞുകയറി നാലുപേർ കൊല്ലപ്പെട്ടു: മരിച്ചത് ഉത്സവം കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുന്നവർ. ഒരാൾക്ക് ഗുരുതരം.

തൃശ്ശൂര്‍: തൃശ്ശൂരില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54) മകള്‍ പ്രജിത (29), ബാലു ( 52 ) മകന്‍...

Read more

ഒന്ന് ഓടിച്ചു നോക്കാന്‍ രജിസ്ട്രേഷൻ കഴിയാത്ത വണ്ടി കൊടുത്തപ്പോള്‍ സൂഹൃത്ത് ബൈക്കില്‍ കഞ്ചാവ് കടത്തി,യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപയുള്ള ബൈക്ക്.

കൊടുങ്ങല്ലൂര്‍: രജിസ്‌ട്രേഷന്‍ കഴിയാത്ത വണ്ടി കൂട്ടുകാരന് ടെസ്റ്റ് ഡ്രൈവിന് കെടുത്തത്തതോടെ യുവാവിന് കിട്ടിയതാകട്ടെ എട്ടിന്റെ പണിയും.കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവാണ് തന്റെ പുതിയ ബൈക്ക് സുഹൃത്തിന് നല്‍കി പണി...

Read more

പാടത്ത് കൃഷിപണിക്ക് പോയ സ്ത്രീയെ പീഡിപ്പിച്ചു പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവ്

തണ്ണിശ്ശേരി:പാടത്ത് കൃഷിപണിക്ക് പോയ സ്ത്രീയെ പീഡിപ്പിച്ച തണ്ണിശ്ശേരി സ്വദേശി മുരുകന് രണ്ട് വര്‍ഷം കഠിനതടവിനും 5000 രൂപ പിഴ അടയ്ക്കാനും ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷ...

Read more

തൃശൂർ തളിക്കുളത്ത് യുവാവ്‌ രണ്ടുപേരെ തലക്കടിച്ച്‌ കൊലപ്പെടുത്തി.

തൃശൂർ : തൃശൂർ തളിക്കുളത്ത് യുവാവ് രണ്ടു പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ജമാൽ (60), ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ജമാലിന്‍റെ...

Read more

കേന്ദ്ര ആനുകൂല്യം നഷ്ടപ്പെട്ടാല്‍ മുഖ്യമന്ത്രി കണക്ക് പറയേണ്ടി വരും; വിവാദ പരാമര്‍ശവുമായി കെ.സുരേന്ദ്രന്‍.

തൃശൂര്‍: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളിൽ നിന്ന് വിട്ട് നിൽക്കുമെന്ന് പറയാൻ കേരളത്തിലെ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് കെ സുരേന്ദ്രൻ. അത് പറയാൻ പിണറായി വിജയന് എന്ത്...

Read more
Page 37 of 39 1 36 37 38 39

RECENTNEWS