Saturday, October 5, 2024

KOLLAM

സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാനായി വെട്ടിത്തിരിച്ച കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു: സ്‌കൂട്ടറില്‍ ഇടിച്ച ബസ്, ട്രാന്‍സ്‌ഫോമറും വൈദ്യുതലൈനും ഇടിച്ചു തകര്‍ത്തു; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍.

കൊട്ടാരക്കര: സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാനായി വെട്ടിത്തിരിച്ച കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. സ്‌കൂട്ടറില്‍ ഇടിച്ച ബസ്, ട്രാന്‍സ്‌ഫോമറും വൈദ്യുതലൈനും ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രിക...

Read more

രണ്ടു ദിവസം മുമ്പുവരെ വെറുമൊരു തെരുവു നായ, ഇപ്പോള്‍ താമസം നക്ഷത്ര ഹോട്ടലില്‍, ഇനി ജോണിക്കും അലനും കൂട്ടായി സ്വിസര്‍ലന്റിൽ ജീവിതം.

കൊല്ലം: മൂന്നാറിലെ വെറുമൊരു തെരുവുനായയായിരുന്നു രണ്ടു ദിവസം മുമ്പുവരെ. ഒരു നിമിഷംകൊണ്ട് വിധി മാറിമറിഞ്ഞപ്പോള്‍ സ്വിസര്‍ലന്റിലേക്ക് താമസം മാറ്റുകയാണ്. സ്വന്തമായി ഒരു പേരും കിട്ടി.നന്ദി. താമസിയാതെ നന്ദി...

Read more

കൊല്ലം കടവൂരില്‍ ബിജെപിക്കാരനെ കൊന്ന കേസ്‌: ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത് മുങ്ങിയ പ്രതികൾ കീഴടങ്ങിയ ഉടൻ

കൊല്ലം: കടവൂര്‍ ജയൻ വധക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികള്‍ ഓരോ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഒളിവിലായിരുന്ന ഒമ്പത് പ്രതികളും അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ...

Read more

സംഘർഷത്തിൽ കുത്തേറ്റു ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

കൊല്ലം : കൊട്ടിയത്ത് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റു ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. മൈലാപ്പൂർ നാസില മൻസിലിൽ നവാസിന്റെ മകൻ നൗഫൽ (18) ആണ് മരിച്ചത്....

Read more

മനുഷ്യ മഹാശൃംഖലക്കിടയിൽ കൊല്ലത്ത് യുവാവിന്റെ ആത്മഹത്യാശ്രമം: വന്ദേമാതരം വിളിച്ചാണ് കൈഞരമ്പ് മുറിച്ചത്.

കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യ മഹാശൃഖംലയ്ക്കിടെ കൊല്ലത്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. 27-കാരനായ അജോയ് എന്നയാളാണ്‌ ആത്മഹത്യക്ക് ശ്രമിച്ചത്. വന്ദേമാതരം വിളിച്ചെത്തിയ യുവാവ് കൈയിലെ ഞരമ്പ്...

Read more

മൈസൂര്‍- കൊച്ചുവേളി എക്സ്പ്രസില്‍ വീട്ടമ്മയെയും മരുമകളെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍.

കൊല്ലം: മൈസൂര്‍- കൊച്ചുവേളി എക്സ്പ്രസ് ട്രെയിനില്‍ വീട്ടമ്മയെയും മരുമകളെയും ഉപദ്രവിക്കാന്‍ ശ്രമിച്ച റെയില്‍വേ ശുചീകരണ തൊഴിലാളികളായ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. ട്രെയിനില്‍ ബംഗളൂരു വൈറ്റ് ഫീല്‍ഡ് സ്റ്റേഷനില്‍...

Read more

മകൻ അയക്കുന്ന പണം തിന്നുകൊഴുത്ത യുവതി അ​മ്മാ​യി​യ​മ്മ​യെ വീ​ടി​നു പു​റ​ത്താ​ക്കി ഗേ​റ്റ​ട​ച്ചു. ഇവിടെ കിടന്ന് മരിക്കുമെന്ന് വൃദ്ധമാതാവ്.

കൊ​ല്ലം: വൃ​ദ്ധ​യാ​യ അ​മ്മാ​യി​യ​മ്മ​യെ വീ​ടി​നു​പു​റ​ത്താ​ക്കി ഗേ​റ്റ​ട​ച്ച്‌ മ​രു​മ​ക​ള്‍, നി​സ​ഹാ​യാ​യ ആ ​അ​മ്മ​യു​ടെ ക​രി​ച്ചി​ല്‍ കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ള്‍ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. കൊ​ല്ലം പ​ര​വൂ​ര്‍ ചി​റ​ക്ക​ര​ത്താ​ഴ​ത്ത് സു​ലോ​ച​ന​യ​മ്മ​യ്ക്കാ​ണ്...

Read more

വീ​ട്ടി​ലെ​ ​ഊൺ മറയാക്കി രാ​ത്രി​യും​ ​പ​ക​ലും​ ​ഭ​ക്ഷ​ണം,​ ഒ​പ്പം​ പെൺവാണിഭവും പത്തുപേർ അറസ്റ്റിൽ.

കൊ​ല്ലം​:​ ​കൊ​ട്ടി​യ​ത്ത് ​പിടിയിലായ സ്ത്രീകളടക്കമുള്ള സംഘം 'വീ​ട്ടി​ലെ​ ​ഊ​ണ് ' എന്ന പേരിലെ റ​സ്റ്റോ​റ​ന്റി​ന്റെ​ ​മ​റ​വിൽ നടത്തിയത് ​അ​നാ​ശാ​സ്യ പ്രവർത്തനങ്ങളും പെൺവാണിഭവും.​ ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​...

Read more

ഭാര്യയും ഭര്‍ത്താവും ആണെന്ന് എന്താണിത്ര ഉറപ്പ് ; കേടായ കാര്‍ നന്നാക്കുന്നതിനിടെ ദമ്പതികളെയും രണ്ടു സുഹൃത്തുക്കളെയും അഞ്ചംഗ സംഘം ആക്രമിച്ചു.

കൊല്ലം: കൊല്ലം കാവനാട്ട് ദമ്പതികള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം. കേടായ കാര്‍ നന്നാക്കുന്നതിനിടെ ദമ്പതികളെയും രണ്ടംഗ സുഹൃത്തുക്കളെയും അഞ്ചംഗ സംഘം ആക്രമിച്ചു . സംഭവത്തില്‍ മൂന്നുപേര്‍...

Read more

കൊല്ലം കുണ്ടറയില്‍ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു

കൊല്ലം: അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു. പെരുമ്ബുഴ അഞ്ചുമുക്ക് സ്വദേശി ഷൈലയാണ് മരിച്ചത്. സംഭവത്തില്‍ അയ ല്‍വാസിയായ അനീഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് അനീഷിനെ പിടികൂടി പോലീസില്‍...

Read more

വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തി.

കൊല്ലം: കടയ്​ക്കലില്‍ വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക്​ യാത്രികനെ പൊലീസ്​ ലാത്തികൊണ്ട്​ എറിഞ്ഞുവീഴ്​ത്തി. ഗുരുതര പരിക്കോടെ യാത്രികന്‍ കിഴക്ക്ഭാഗം സ്വദേശി സിദ്ദിഖ്​(19)നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍...

Read more

പഠിക്കാന്‍ പ്രായം തടസ്സമല്ല നൂറ്റഞ്ചിൽ നാലാംതരം തുല്യതാ പരീക്ഷയെഴുതി ഭാ

കൊല്ലം : കെ.ഭാഗീരഥി അമ്മ 105 ആം വയസ്സില്‍ നാലാംതരം തുല്യതാ പരീക്ഷയെഴുതി. സാക്ഷരതാ മിഷന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പഠിതാവാണ് പ്രാക്കുളം നന്ദധാമില്‍ കെ.ഭാഗീരഥി...

Read more
Page 36 of 37 1 35 36 37

RECENTNEWS