നീ പാകിസ്ഥാനിയാണ് ,ഉടൻ വിടണം;ബംഗളൂരുവിൽ മുസ്‌ലിം ലീഗുകാരനായ മലയാളി യുവാവിന് നേരെ ആർ.എസ് എസ് ആക്രമണം
ബംഗ്‌ളൂരു: പാകിസ്ഥാന്‍ സ്വദേശിയാണെന്നാരോപിച്ച് മലയാളി യുവാവിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂര്‍ പാനൂര്‍ പാറാട് സ്വദേശിയായ മുഹമ്മദ് അഫ്‌സല്‍ പറങ്ങേലിനെതിരെയാണ് സംഘപരിവാര്‍ പ്രതിഷേധം. ഇദ്ദേഹത്തെ അറസ്റ്റ്...
Read more