BENGALURU

മലപ്പുറത്തെ വർഗീയ കലുഷമാക്കാൻ ട്വീറ്റ്; ബി.ജെ.പി എം.പി ശോഭ കരന്തലജെക്കെതിരെ കേസ്

മലപ്പുറം: മലപ്പുറത്തെ കുറ്റിപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത ട്വീറ്റ് ചെയ്ത കര്‍ണാടക ചിക്ക്മംഗളൂര്‍ എം.പിയും ബി.ജെ.പി നേതാവുമായ...

Read more

ദേശവിരുദ്ധരുടെ ആയുധപ്പുരയാണ് മുസ്ളീം പള്ളികൾ , മുസ്‌ലിങ്ങള്‍ക്കായി ഒരു വികസന പ്രവര്‍ത്തനവും നടത്തില്ല , ഭീഷണി മുഴക്കി കര്‍ണാടക ബി.ജെ.പി എം.എല്‍.എ

ബംഗളൂരു : ബി.ജെ.പിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ മുസ്‌ലിങ്ങള്‍ക്കായി ഒരു വികസന പ്രവര്‍ത്തനവും നടത്തില്ലെന്ന ഭീഷണിയുമായി കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവുമായ എ.പി രേണുകാചാര്യ. തന്റെ...

Read more

കൽബുർഗിയുടെയും ഗൗരിയുടെയും പോരാട്ടത്തിന് ഫലംകണ്ടു; കർണാടകയിൽ അന്ധവിശ്വാസ ദുർമന്ത്രവാദ നിരോധന നിയമം നിലവിൽവന്നു, മഡെസ്‌നാനയും നിരോധിച്ചു.

ബംഗളൂരു: കർണാടകയിലൊട്ടുക്കും കൊടികുത്തി വാഴുന്ന അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും നിരോധിക്കുന്ന നിയമം പ്രബലത്തിൽ വന്നു.നിയമപ്രകാരം സ്റ്റേഷൻ അധികാരിയായ പോലീസ് ഇൻസ്പെക്ടർക്ക് പരാതി കിട്ടിയാലും സ്വമേധയായും കേസെടുക്കാം.സംഥാനത്ത് അധികാരത്തിലിരുന്ന കോൺഗ്രസ്സ്...

Read more

ബംഗളൂരുവിൽ പൊതുപരിപാടിക്കിടെ സ്‌ഫോടനം: എൻ.എ.ഹാരിസ് എം.എല്‍.എ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്.

ബെംഗളൂരു: അജ്ഞാത വസ്തു പൊട്ടിത്തെറിച്ച്‌ എം.എല്‍.എയ്ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് നേതാവും എംഎല്‍എയുമായ എന്‍.എ ഹാരിസിനാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ശാന്തിനഗറില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തു മടങ്ങാനിരിക്കെ...

Read more

എന്‍.ആര്‍.സിയിൽ കുടുങ്ങി കര്‍ണാടക സര്‍ക്കാര്‍, സംസ്ഥാന പദ്ധതികള്‍ താളംതെറ്റി, ധനവകുപ്പ് ജില്ലാതലത്തിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി.

ബെംഗളൂരു: സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വേണ്ടി വിവര ശേഖരണത്തിന് സ്വകാര്യ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവാതെ കര്‍ണാടകത്തിലെ ജനങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൗരത്വ...

Read more

ബി ജെ പി പണിതുടങ്ങി ബംഗ്ലദേശികളെന്ന്‌ ആരോപിച്ച്‌ ബംഗളൂരുവില്‍ 100 കുടിലുകൾ പൊളിച്ചു നിരത്തി ബിജെപി എംപി അരവിന്ദ്‌ ലിംബവാലിയുടെ ട്വീറ്റിൻ പിന്നലായാണ് നടപടി

ബംഗളൂരു : ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന്‌ ആരോപിച്ച്‌ ബംഗളൂരുവില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന നൂറോളം കുടിലുകള്‍ പൊലീസ്‌ പൊളിച്ചുനീക്കി. ബംഗളൂരു ബെല്ലാണ്ടൂരിലെ കരിയമന അഗ്രഹാരയിലെ കുടിലുകളാണ്‌ കഴിഞ്ഞ ദിവസം...

Read more

കർണാടക കെ.എസ്.ആർ.ടി.സിയുടെ കൊറോണ ബസ് കത്തിനശിച്ചു. യാത്രക്കാർ സുരക്ഷിതർ.

ബംഗളൂരു:കർണാടക കെ.എസ്.ആർ.ടി.സിയുടെ കൊറോണ ബസ് കത്തിനശിച്ചു.ഇന്ന് രാവിലെ ഏഴേകാൽ മണിയോടെ ഐലമംഗലയിലാണ് ബസ് പൂർണമായും അഗ്നിക്കിരയായത്. ബസിലെ 30 യാത്രക്കാരും പൊള്ളലേൽക്കാതെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.ബെലഗാവിയിൽ നിന്ന് ബംഗളൂരുവിലേക്ക്...

Read more

പശുക്കളെ മകരസംക്രമത്തിന് അഗ്നിപ്രവേശം നടത്തുന്ന ദുരാചാരം; നടപടിയെടുക്കാതെ കർണാടകയിലെ ബിജെപി സര്‍ക്കാര്‍, പ്രതിഷേധവുമായി മൃഗസ്നേഹികൾ.

ബംഗളൂരു: പശുക്കളെ തീയിലൂടെ ഓടിക്കുന്ന ആചാരത്തിനെതിരെ നടപടിയെടുക്കാതെ യെദ്യൂരപ്പ സര്‍ക്കാര്‍. വൈക്കോല്‍ കൂട്ടിയിട്ട് കത്തിച്ച്‌ അതിലൂടെ പശുക്കളെയും കാളകളെയും ഓടിക്കുന്ന ആചാരം കര്‍ണ്ണാടകയില്‍ മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി...

Read more

ബംഗളൂരിൽ ബി ജെ പി റാലിയെ തടഞ്ഞു നിർത്തി ചോദ്യം ചെയ്ത കേസിൽ ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

ബംഗളൂരു: ബംഗളൂരുവില്‍ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകരെ ആക്രമിച്ചന്ന പരാതിയിൽ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ 'ഇന്ത്യ സപ്പോര്‍ട്ട്‌സ് സിഎഎ' റാലി നടത്തിയവരെ തടഞ്ഞാണ്...

Read more

ചിദംബരം,ശിവകുമാർ,പിന്നാലെ കര്‍ണാടക മുന്‍ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ കെ.ജെ ജോർജിന് സമൻസയച്ചു കരുക്കിട്ടു എന്‍ഫോഴ്‌സ്‌മെന്റ്

ബംഗളൂരു: കര്‍ണാടക മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ജെ ജോര്‍ജിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സമന്‍സ് അയച്ചു.മലയാളിയായ കെ.ജെ ജോര്‍ജ്ജ് കര്‍ണാടകയില്‍ മന്ത്രിയായിരുന്ന സമയത്ത് വിദേശത്ത് അനധികൃത...

Read more

ഗൗരി ലങ്കേഷ് കൊലക്കേസ്: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍; പിടിയിലായത് സനാതന്‍ സൻസ്തയുടെ പ്രമുഖൻ.

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലക്കേസിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്നയാൾ പിടിയില്‍. കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ജാര്‍ഖണ്ഡ് ധന്‍ബാദില്‍വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. മുരളി...

Read more

ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മഞ്ചേശ്വരം സ്വദേശികൾ മരിച്ചു; ആറ് പേർക്ക് പരിക്ക്

ബംഗളൂരു:ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ മരിച്ചു. തീർഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് കാസർകോട് സ്വദേശികളാണ് മരിച്ചത്. വാഹനത്തിൽ ആകെ ഒൻപത് പേരാണ് ഉണ്ടായിരുന്നത്. നെലമംഗലയിലാണ്...

Read more
Page 12 of 14 1 11 12 13 14

RECENTNEWS