സംഘ പരിവാർ സമ്മർദ്ദം : ബംഗളൂരു മഹിമബിട്ടയിലെ ക്രിസ്തു പ്രതിമ പൊളിച്ചു മാറ്റി
ബംഗളൂരു:സംഘ പരിവാർ സമ്മദ്ദത്തെ തുടർന്ന് ബംഗളൂരുവിൽ ക്രിസ്തു പ്രതിമയും കുരിശുകളും പൊളിച്ചു മാറ്റി. ദേവനഹള്ളി താലൂക്കിൽ പെട്ട ,ദൊഡ്ഡസാഗരഹള്ളി വില്ലേജിലെ മഹിമ ബെട്ടയിലാണ് സംഭവം നാൽപതു വർഷമായി...
Read more