കളിക്കുന്നതിനിടെ രണ്ടുവയസുകാരിയുടെ തൊണ്ടയിൽ വിക്സ് ഡപ്പി കുടുങ്ങി
കളിക്കുന്നതിനിടെ രണ്ടുവയസുകാരിയുടെ തൊണ്ടയിൽ വിക്സ് ഡപ്പി കുടുങ്ങി രണ്ടുവയസുകാരിയെ ഡോക്ടർമാർ അത്ഭുതകരമായി രക്ഷപ്പെടുത്തി. തമിഴ്നാട് തിരുവണ്ണാമല മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് കുഞ്ഞിന് പുനർജീവൻ നൽകിയത്. കഴിഞ്ഞ ശനിയാഴ്ചയാണ്...
Read more