TAMIL NADU

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; മേട്ടുപ്പാളയത്ത് കെട്ടിടം വീണ് 15 മരണം ഊട്ടിയിൽ ഗതാഗത നിയന്ത്രണം.

ചെന്നൈ: തമിഴ്നാട്ടിൽ തീരദേശ മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ ഇടിഞ്ഞ വീണ കെട്ടിടത്തിനിടയിൽ പെട്ട് കൊയമ്പത്തൂർ മേട്ടുപാളയത്ത് 15 പേർ മരിച്ചു. മരിച്ചവരിൽ ഏഴ്...

Read more

ഗൂഡല്ലൂരിൽ അഞ്ചംഗ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ബലാത്സംഗതര്‍ക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു

ഗൂഡല്ലൂര്‍: തമിഴ്നാട് ഗൂഡല്ലൂരില്‍ യുവതിയെ അഞ്ചംഗ സംഘം കൂട്ട ബലാത്സംഗം ചെയ്യുകയും കുറ്റകൃത്യത്തിനിടെയുള്ള തര്‍ക്കത്തില്‍ സംഘത്തില്‍ ഒരാളെ കൊലപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ്...

Read more

രാഷ്ട്രീയത്തിൽ കമൽഹാസനുമായി കൈകോർക്കുമോ? സൂചന നൽകി രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയത്തിൽ കമൽഹാസനുമായി കൈകോർക്കുമെന്ന സൂചന നൽകി സൂപ്പർസ്റ്റാർ രജനീകാന്ത്. നാടിൻറെ വികസനത്തിനായി കമൽഹാസനുമായി കൈകോർക്കേണ്ടി വന്നാൽ അതുണ്ടാകുമെന്ന് അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. കവി തിരുവള്ളുവർ...

Read more

കോയമ്പത്തൂരിൽ റെയിൽവേ ട്രാക്കില്‍ ഇരിക്കുകയായിരുന്ന നാല് വിദ്യാര്‍ത്ഥികള്‍ട്രെയിൻ തട്ടി മരിച്ചു

ചെന്നൈ: റെയില്‍വെ ട്രാക്കില്‍ ഇരിക്കുകയായിരുന്ന എഞ്ചിനിയിറിംഗ് വിദ്യാര്‍ത്ഥികള്‍ ട്രയിന്‍ തട്ടി മരിച്ചു. നാല് വിദ്യാര്‍ത്ഥികളാണ് കോയമ്പത്തൂരില്‍ ബുധനാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. കോയമ്പത്തൂരിലെ സുലൂരിന് സമീപത്തെ റാവുത്തര്‍ പാലം...

Read more

ഏര്‍വാടിയില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാല്‍സംഘത്തിന് ഇരയായി

രാമനാഥപുരം: തീര്‍ഥാടന കേന്ദ്രമായ തമിഴ്നാട് രാമനാഥപുരത്തെ ഏര്‍വാടിയില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാല്‍സംഘത്തിനു ഇരയായി. മനോദൗര്‍ബല്യത്തിനു ചികില്‍സതേടിയെത്തിയ കൊല്ലം സ്വദേശിനിയെയാണ് കൂട്ട ബലാത്‌സംഗത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപെട്ടു ഏഴു...

Read more

ക്ഷമ ചോദിച്ചതിന് ശേഷമാണ് വിജയ് സര്‍ ആ പേര് വിളിച്ചത്! ദളപതിയെക്കുറിച്ച്‌ ഇന്ദ്രജ ശങ്കര്‍

ദളപതി വിജയുടെ ബിഗില്‍ ലോകമെമ്ബാടുമുളള തിയ്യേറ്ററുകളില്‍ തരംഗമായി മുന്നേറികൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് വിജയ് ചിത്രത്തിന്റെ കുതിപ്പ്. തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമായിരുന്നു...

Read more

തിരുനെല്‍വേലിയിൽ ബലാത്സംഗക്കേസില്‍ പ്രതിയായ പതിനേഴുകാരന്‍ ജീവനൊടുക്കി

ചെന്നൈ: ബലാത്സംഗക്കേസില്‍ പ്രതിയായ പതിനേഴുകാരന്‍ കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ ജീവനൊടുക്കി. ശനിയാഴ്ച തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രിയോടെ ഇയാള്‍ വിഷം കഴിക്കുകയായിരുന്നു. ഈ...

Read more

നീറ്റ് പരീക്ഷാ തട്ടിപ്പ്: കേരളത്തിലെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ക്കും പങ്ക്; സംസ്ഥാനത്തെ എംബിബിഎസ് പ്രവേശനവും പരിശോധിക്കും

ചെന്നൈ: നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയ കേസില്‍ കേരളത്തില്‍ എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളുള്ള സംഘത്തിനും പങ്കെന്ന് സൂചന. കേസില്‍...

Read more
Page 23 of 23 1 22 23

RECENTNEWS