പിഞ്ചുകുഞ്ഞിന് എരിക്കിന്‍ പാല്‍ കൊടുത്ത് കൊന്ന് കുഴിച്ചുമൂടി ; അച്ഛനും അമ്മയും അറസ്റ്റില്‍
മധുര : പിഞ്ചുകുഞ്ഞിന് വിഷം കൊടുത്ത് കൊന്നു. സംഭവത്തില്‍ അച്ഛനും അമ്മയും മുത്തച്ഛനും അറസ്റ്റിലായി. മധുര പുല്ലനേരി ഗ്രാമത്തിലാണ് സംഭവം. ഒരുമാസം പ്രായമായ കുഞ്ഞിനെയാണ് മാതാപിതാക്കള്‍ വിഷം...
Read more