TAMIL NADU

വ്യാജ മേല്‍വിലാസം നല്‍കി തമിഴ്‍നാട്ടില്‍ നിന്ന് ആളുകള്‍ കേരള അതിര്‍ത്തി കടക്കുന്നു; ക്രമക്കേട്

വ്യാജ മേല്‍വിലാസം നല്‍കി തമിഴ്‍നാട്ടില്‍ നിന്ന് ആളുകള്‍ കേരള അതിര്‍ത്തി കടക്കുന്നു; ക്രമക്കേട് ചെക്ക്പോസ്റ്റുകളില്‍ പരിശോധന കർശനമാണെങ്കിലും അനധികൃതമായി അതിർത്തി കടക്കൽ നേരത്തെ തന്നെ സജീവമായിരുന്നു. ഊടുവഴികൾ...

Read more

തമിഴ്നാട്ടിൽ 9227 പേർക്ക് കൊറോണ; ധാരാവിയിൽ രോഗികളുടെ എണ്ണം 1000 കടന്നു ചങ്കിടിപ്പോടെ കേരളം

തമിഴ്നാട്ടിൽ 9227 പേർക്ക് കൊറോണ; ധാരാവിയിൽ രോഗികളുടെ എണ്ണം 1000 കടന്നു ചങ്കിടിപ്പോടെ കേരളം ചെന്നൈ : രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. തമിഴ്നാട്ടിൽ...

Read more

അതിർത്തികളിൽ കുടുങ്ങിയവരെ സംസ്ഥാനത്തേക്ക് കടത്തിവിടണമെന്ന് സ‌ർക്കാരിനോട് ഹൈക്കോടതി

കൊച്ചി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് സംസ്ഥാനത്തേക്ക് കടക്കാന്‍ പാസ് വേണമെന്ന സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി അംഗീകരിച്ചു. അതിര്‍ത്തിയായ വാളയാറില്‍ ഇന്നലെ വന്നു പാസില്ലാതെ കുടുങ്ങിയവര്‍ക്ക് പാസ്...

Read more

വാളയാറിൽ നിരവധി പേർ കുടുങ്ങി; തിരികെ പോകാൻ അനുവദിക്കാതെ തമിഴ്‌നാടും; പ്രശ്നം പരിഹരിക്കാൻ ശ്രമം

വാളയാറിൽ നിരവധി പേർ കുടുങ്ങി; തിരികെ പോകാൻ അനുവദിക്കാതെ തമിഴ്‌നാടും; പ്രശ്നം പരിഹരിക്കാൻ ശ്രമം മെയ് 17ാം തീയതി വരെയുള്ള പാസ് നൽകിയിരുന്നു. ഇനി പാസ് കിട്ടില്ലെന്ന്...

Read more

പ്ലാസ്മാദാനത്തിന് തയാറായി കോവിഡ് ഭേദമായ തബ്‌ലീഗുകാര്‍; തമിഴ്നാട്ടില്‍ മുന്നോട്ട് വന്നത് 42 പേര്‍

പ്ലാസ്മാദാനത്തിന് തയാറായി കോവിഡ് ഭേദമായ തബ്‌ലീഗുകാര്‍; തമിഴ്നാട്ടില്‍ മുന്നോട്ട് വന്നത് 42 പേര്‍ ചെന്നൈ: തമിഴ്‌നാട്ടില്‍ പ്ലാസ്മാദാനത്തിന് തയ്യാറായി കൊവിഡ് ഭേദമായ മുസ്‌ലിങ്ങള്‍. ദല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍...

Read more

ലോക്ഡൗണ്‍ കാരണം മദ്യമില്ല, തമിഴ്‌നാട്ടില്‍ പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തി കുടിച്ച് 3 പേര്‍ മരിച്ചു

ലോക്ഡൗണ്‍ കാരണം മദ്യമില്ല, തമിഴ്‌നാട്ടില്‍ പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തി കുടിച്ച് 3 പേര്‍ മരിച്ചു ചെന്നൈ: മദ്യം കിട്ടാത്തിനെ തുടര്‍ന്ന് പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തിക്കുടിച്ച് തമിഴ്‌നാട്ടില്‍ മൂന്ന്...

Read more

കേരളത്തിന്റെ അതിര്‍ത്തികള്‍ അടച്ചു , കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തുന്നു

കേരളത്തിന്റെ അതിര്‍ത്തികള്‍ അടച്ചു , കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തുന്നു വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂരസര്‍വ്വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലേക്കും , തമിഴ്നാട്ടിലെ...

Read more

ജാതിമാറി നടത്തിയ വിവാഹത്തിന് പൊലീസ് സ്റ്റേഷനില്‍ ആന്‍റി ക്ലൈമാക്സ്; വധുവിനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

സേലം: ജാതിമാറി നടത്തിയ വിവാഹത്തിന് ആന്‍റി ക്ലൈമാക്സ്. കഴിഞ്ഞ ദിവസം സേലത്താണ് നാടകീയ സംഭവങ്ങള്‍ നടന്നത്. പ്രണയിച്ച് വിവാഹം ചെയ്ത നവദമ്പതികളെ ഗുണ്ടാ സംഘം സിനിമ സ്റ്റൈലില്‍...

Read more

തമിഴ് നടന്‍ വിജയെ വിടാതെ പിന്തുടര്‍ന്ന് ആദായ നികുതി വകുപ്പ് !! താരത്തിന്റെ സ്വകാര്യ വസതിയില്‍ വീണ്ടും റെയ്ഡ് !!

തമിഴ് നടന്‍ വിജയെ വിടാതെ പിന്തുടര്‍ന്ന് ആദായ നികുതി വകുപ്പ്. താരത്തിന്റെ വീട് വീണ്ടും റെയ്ഡ് ചെയ്തുകൊണ്ട് ആദായ നികുതി വകുപ്പ് രംഗത്ത്. 'ബിഗില്‍' എന്ന ചിത്രത്തിലെ...

Read more

കാമുകിക്കൊപ്പം ഒളിച്ചോടിയ പൊലീസ് ഡ്രൈവർ കടപ്പുറത്ത് മരിച്ച നിലയിൽ: യുവതി ലോഡ്ജ് മുറിയിൽ അബോധാവസ്ഥയിൽ

കന്യാകുമാരി : ​കാ​മു​കി​ക്കൊ​പ്പം​ ​ഒ​ളി​ച്ചോ​ടി​യ​ ​പൊ​ലീ​സ് ​ഡ്രൈ​വ​റെ​ ​ക​ന്യാ​കു​മാ​രി​ ​ക​ട​ൽ​ത്തീ​ര​ത്ത് ​വി​ഷം​ ​ക​ഴി​ച്ച് ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​ക​ണ്ടെ​ത്തി.​ ​തൃ​ശൂ​ർ​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യി​ലെ​ ​ഡ്രൈ​വ​റാ​യ​ ​കൊ​ല്ലം​ ​പേ​രൂ​ർ​...

Read more

നടി ജയഭാരതിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച : മലയാളിപിടിയില്‍

ചെന്നൈ: നടി ജയഭാരതിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. 31 പവന്‍ നഷ്ടമായി. കവര്‍ച്ചയുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍...

Read more

ഡിഎംകെ ജനറൽ സെക്രട്ടറി അൻപഴകൻ അന്തരിച്ചു, വിട പറഞ്ഞത് ദ്രാവിഡ രാഷ്ട്രീയത്തിലെ മുതിർന്ന നേതാവ്.

ചെന്നൈ: ഡിഎംകെയുടെ സ്ഥാപക നേതാക്കളിൽ ഒരാളും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ അൻപഴകൻ അന്തരിച്ചു. 97 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. അൻപഴകന്‍റെ വിയോഗത്തെ തുടർന്ന്...

Read more
Page 20 of 23 1 19 20 21 23

RECENTNEWS