എന്തുകൊണ്ട് നിങ്ങൾക്ക് മംഗലാപുരം ആശുപത്രി തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചു കൂടാ? കെ എസ് അബ്ദുല്ല മറുപടി നൽകിയത് ഇങ്ങനെ.
50 വർഷങ്ങൾക്കു മുമ്പ് കേ എസ് അബ്ദുള്ള തളങ്കരയിൽ നിന്നും കാസർകോട് പോകുന്ന വഴിയെ മഡോണ സ്കൂളിൻറെ മുന്നിൽ നിറവയറുമായി പ്രസവവേദനയിൽ പിടയുന്ന ഒരു സ്ത്രീയെ കണ്ടു....
Read more