വാക്കുതര്‍ക്കത്തിനിടെ മകന്റെ തലയ്ക്ക് വെട്ടി: മനോവിഷമത്തില്‍ പിതാവ് ജീവനൊടുക്കി
കൊല്ലം; വാക്കുതര്‍ക്കത്തിനിടെ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മനോവഷിമത്തില്‍ പിതാവ് ജീവനൊടുക്കി. കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് വിഷ്ണുഭവനത്തില്‍ വിക്രമന്‍(60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് മകന്‍ വിഷ്ണുവും വിക്രമനും...
Read more