Uncategorized

കാസര്‍കോട് മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി

കാസര്‍കോട് മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി കാസര്‍കോട് : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ്...

Read more

സർക്കാറിന് വട്ടം ചുറ്റിച്ച ആ കാസർഗോഡ് കോവിഡ് ബാധിതൻ എല്ലാം ബി എൻ സിയോട് തുറന്നു പറയുന്നു

#kasargod #corona #call #record സർക്കാറിന് വട്ടം ചുറ്റിച്ച ആ കാസർഗോഡ് കോവിഡ് ബാധിതൻ എല്ലാം ബി എൻ സിയോട് തുറന്നു പറയുന്നു YOUTUBE VIDEO WILL...

Read more

കൊറോണ പ്രതിരോധത്തിനായി നൽകിയ അവധി ചില കുട്ടികൾ മുതലാക്കിയത് അയലത്തെ വീട്ടമ്മയ്ക്ക് കണ്ടു നിൽക്കാനായില്ല , പിന്നീട് സമഭവിച്ചത് ഇങ്ങനെ .. ഇങ്ങനെയാവണം സ്ത്രികൾ

കാസർകോട്: കൊറോണ ഭീതി കണക്കിലെടുത്ത് സർക്കാർ വിദ്യാലങ്ങൾക്ക് അവധി നൽകിയപ്പോൾ ചിലർ ഇതിനെ മുതലാക്കിയത് മറ്റൊരു രീതിയിൽ,കാസർകോട് നഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശത്തെ പണിതീരാത്ത ക്വാട്ടേഴ്‌സിൽ കഴിഞ്ഞ മൂന്നു...

Read more

എന്നെ ഇനി മൈ ലോര്‍ഡ് എന്ന് വിളിക്കരുത്’; അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശവുമായി ജസ്റ്റിസ് മുരളീധര്‍ പ്രഖ്യാപനം കോടതിക്കുള്ളിലെ വിപ്ലവം

ചണ്ഡീഗഡ്: തന്നെ ‘മൈ ലോര്‍ഡ്’ എന്നോ യുവര്‍ ‘ലോര്‍ഡ് ഷിപ്പ്’ എന്നോ അഭിസംബോധന ചെയ്യരുതെന്ന് അഭിഭാഷകരോട് അഭ്യര്‍ഥിച്ച് ജസ്റ്റിസ് എസ്. മുരളീധര്‍.പഞ്ചാബ്, ഹരിയാനായ ഹൈക്കോടതിയിലെ അഭിഭാഷകരോടാണ് ജസ്റ്റിസിന്റെ...

Read more

ഓഫീസും പരിസരവും വൃത്തിയാക്കിയില്ലെങ്കില്‍ ഇനി പിടി വീഴും ഗ്രീന്‍ ഓഡിറ്റിങിനായി ഹരിതകേരളവും ശുചിത്വമിഷനും എത്തുന്നു

ഓഫീസും പരിസരവും വൃത്തിയുള്ളതായിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഓഫീസുകളിലെ ഹരിത പ്രവര്‍ത്തനങ്ങള്‍ ഗ്രീന്‍ ഓഡിറ്റിങ് നടത്തി പരിശോധിക്കുന്നതിനായി ഹരിതകേരളവും ശുചിത്വമിഷനും ഈ മാസം മുതല്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍...

Read more

കക്കൂസിലും ജാതിഭേദം ,17 കൊല്ലമായി ബ്രാഹ്മണർക്ക് ക്ഷേത്ര പരിസരത്ത് പ്രത്യേക ശൗചാലയം,ഡി.വൈ.എഫ്.ഐ പ്രതിഷേധം ഉയർന്നപ്പോൾ അടച്ചുപൂട്ടി.

തൃശൂർ:കുറ്റുമുക്ക് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് ബ്രാഹ്മണർക്ക് പ്രത്യേക ശൗചാലയം .കൊച്ചിൻ ദേവസ്വം ബോര്ഡിന് കീഴിലുള്ള ക്ഷേത്രത്തിലാണ് വിചിത്രമായ ഈ കക്കൂസ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി...

Read more

കോവിഡ്​-19 കനത്ത ആഘാതം: ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച കുറയും

കോവിഡ്​-19 കനത്ത ആഘാതം: ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച കുറയും ന്യൂഡല്‍ഹി: കോവിഡ്​-19 അതിവേഗം ലോകരാജ്യങ്ങളില്‍ പടരുന്നതിനിടെ ഇന്ത്യയിലും സാമ്ബത്തിക വളര്‍ച്ച കുറയുമെന്ന്​ സൂചന. 2021ല്‍ ഇന്ത്യയുടെ സാമ്ബത്തിക...

Read more

സി.പി.എം ഒന്തിെന പാെല: ജനവിരുദ്ധനയങ്ങള്‍ മാത്രം നടപ്പിലാക്കി കൊണ്ട് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും നാടിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണം. ക സുേര്രന്ദന്‍

ചെമ്പേരി: പൗരത്വഭേദഗതിനിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎമ്മിന് പ്രത്യേക നയമില്ലെന്നും ആത്മാര്‍ത്ഥമായ സമീപനം പോലും ഇല്ലാതെ കാപട്യമായ നയങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ്...

Read more

ഇതാണ് ബി ജെ പി , മുസ്​ലിം വനിത വോട്ടര്‍മാരെ പരിഹസിച്ച്‌​ കര്‍ണാടക ബി.ജെ.പി ,രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കൂ. എന്‍.പി.ആര്‍ നടപ്പാക്കുമ്പോൾ വീണ്ടും കാണിക്കേണ്ടിവരുമെന്നാണ് ഭീഷണി

ഇതാണ് ബി ജെ പി , മുസ്​ലിം വനിത വോട്ടര്‍മാരെ പരിഹസിച്ച്‌​ കര്‍ണാടക ബി.ജെ.പി ,രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കൂ. എന്‍.പി.ആര്‍ നടപ്പാക്കുമ്പോൾ വീണ്ടും കാണിക്കേണ്ടിവരുമെന്നാണ് ഭീഷണി YOUTUBE...

Read more

വെട്ടുകൾ 32 ,ഗുണ്ടാ ആക്രമണത്തിൽ ജീവൻ രക്ഷപെട്ട ലീഗ് നേതാവ് നീതിക്കായി പോരാടുന്നു , പോലീസ് സ്റ്റേഷൻ വളയുമെന്ന് അണികൾ

വെട്ടുകൾ 32 ,ഗുണ്ടാ ആക്രമണത്തിൽ ജീവൻ രക്ഷപെട്ട ലീഗ് നേതാവ് നീതിക്കായി പോരാടുന്നു , പോലീസ് സ്റ്റേഷൻ വളയുമെന്ന് അണികൾ YOUTUBE VIDEO WILL BE LIVE...

Read more

ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പത്രസമ്മേളനം നാളെ , ജനം ടിവിയിൽ മാത്രം കാണാം, പാഠം പഠിപ്പിക്കാൻ ഒരുങ്ങി കാസർകോട്ടെ മാധ്യമപ്രവർത്തകർ, ബഹിഷ്‌ക്കരിക്കും.

കാസർകോട് : നാളെ ഉച്ചക്ക് പ്രസ് ക്ലബ്ബിൽ ബി ജെ പി നേതാവ് കെ സുരേന്ദ്രൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനം മാധ്യമപ്രവർത്തകർ ബഹിഷ്‌ക്കരിച്ചേക്കും. ബി ജെ പി...

Read more

സെക്രട്ടറിയെ പുറത്താക്കുക; വനിതാ മാധ്യമപ്രവര്‍ത്തകര്‍ തിരുവനന്തപുരം പ്രസ്ക്ലബ്ബ് ഉപരോധിച്ചു ഒരു കുപ്പി ചാണകവെള്ളവും നല്‍കി.

തിരുവനന്തപുരം; സഹപ്രവര്‍ത്തകയെയും കുടുംബത്തെയും രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. സദാചാരപൊലീസ്‌...

Read more
Page 14 of 16 1 13 14 15 16

RECENTNEWS