bnc-k-editor

bnc-k-editor

ജാമ്യത്തിനായി ഡല്‍ഹി കോടതിയെ സമീപിച്ച് ആൾട്ട് ന്യൂസ് സഹ ഉടമ മുഹമ്മദ് സുബൈര്‍

ന്യൂഡല്‍ഹി: ആൾട്ട് ന്യൂസ് സഹ ഉടമ മുഹമ്മദ് സുബൈർ ഡൽഹി കോടതിയിൽ ജാമ്യഹർജി നൽകി. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിൽ സുബൈർ തിങ്കളാഴ്ച സെഷൻസ്...

പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി പൂജ നടത്തി; ഭരണഘടനാ ലംഘനമെന്ന് യെച്ചൂരി

പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി...

പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്ന പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു

തൃശൂർ: തൃശ്ശൂർ പൂരത്തിന് ഒന്നര പതിറ്റാണ്ടോളം പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. തലപ്പൊക്കത്തിലും അഴകളവുകളിലും പേരെടുത്ത ഗജവീരൻമാർക്കൊപ്പം പത്മനാഭനും സ്ഥാനം പിടിച്ചിരുന്നു. 2005 ലാണ് പാറമേക്കാവ്...

‘ബലിപെരുന്നാളിന് അവധി വേണമെന്നത് ന്യായമായ ആവശ്യം’

കോഴിക്കോട്: ബലിപെരുന്നാളിന് അവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി ശശികല പറഞ്ഞു. 'ശശികല ടീച്ചർ, സംസ്ഥാന അധ്യക്ഷ ഹിന്ദു ഐക്യവേദി' എന്ന...

ജലമേളകൾക്ക് തുടക്കം; ചമ്പക്കുളം മൂല ജലോത്സവം ഇന്ന്

കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂല ജലോത്സവം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ പമ്പയാറ്റിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് ജില്ലാ കളക്ടർ രേണുരാജ് ഐ.എ.എസ്...

സച്ചിന്റെയും ആര്യയുടെയും വിവാഹത്തീയതി തീരുമാനിച്ചു

തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സെപ്റ്റംബർ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എകെജി ഹാളിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക എന്നാണ് റിപ്പോർട്ടുകൾ. വിവാഹം...

മറ്റു നടിമാരേയും സുനി ഭീഷണിപ്പെടുത്തി; അറിഞ്ഞിട്ടും നടപടിയെടുക്കാഞ്ഞ ശ്രീലേഖക്കെതിരെ പരാതി

തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ന്യായീകരിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പരാതി. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ...

ഗോവയില്‍ ‘ഒപ്പറേഷന്‍ താമര’ ചീറ്റിപ്പോയെന്ന് കോണ്‍ഗ്രസ്

പനാജി: ഗോവയിൽ മഹാരാഷ്ട്ര ആവർത്തിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു. ഗോവയിലെ ഓപ്പറേഷൻ ലോട്ടസ് ചീറ്റിപ്പോയെന്നും എല്ലാ...

ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് 16 ശിവസേനാ എംപിമാർ

മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് 16 ശിവസേനാ എം.പിമാർ. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത യോഗത്തിലാണ് 16...

ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റുകള്‍ പുറത്ത് വന്നു

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് നിരപരാധിയാണെന്ന് മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നു. പുതിയ...

സർക്കാർ അഭിഭാഷകർക്ക് പ്രതിഫലമായി ചെലവിട്ടത് 8.72 കോടി

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ 55 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. ഒന്നാം എൽഡിഎഫ് സർക്കാരിന്റെയും ഈ...

ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളോട് രൂക്ഷമായി പ്രതികരിച്ച് ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളിൽ രൂക്ഷമായി പ്രതികരിച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ്...

Page 344 of 345 1 343 344 345

RECENTNEWS