bnc-k-editor

bnc-k-editor

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 201.36 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്രം

ന്യൂഡൽഹി: ഔദ്യോഗിക കണക്കുകൾ പ്രകാരം, കോവിഡ് -19 നെതിരായ പോരാട്ടത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 201.36 കോടിയിലധികം വാക്സിനുകൾ നൽകിയിട്ടുണ്ട്, അതിൽ 5.47 കോടിയിലധികം...

മകന്‍ ലഹരിക്കടിമയാണെന്ന പ്രചാരണത്തിനെതിരെ ഉമ തോമസ്

മകന്‍ ലഹരിക്കടിമയാണെന്ന പ്രചാരണത്തിനെതിരെ ഉമ തോമസ്

കൊച്ചി: മകൻ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് അറസ്റ്റ് ചെയ്തെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് മറുപടിയുമായി തൃക്കാക്കര എം.എൽ.എ ഉമ തോമസ്. പൊലീസ് പിടികൂടിയെന്ന് പറയുന്ന മകൻ കഴിഞ്ഞ...

കെ-റെയില്‍ സാമൂഹികാഘാത പഠനം തുടരാം; സര്‍ക്കാരിന് നിയമോപദേശം

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം തുടരാമെന്ന് സർക്കാരിന് നിയമോപദേശം. നിയമോപദേശം അടങ്ങുന്ന കുറിപ്പ് എ.ജി.റവന്യൂ വകുപ്പിന് കൈമാറി. സാമൂഹികാഘാത പഠനം പുനരാരംഭിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ...

പരസ്യമായി ആം ആദ്മി എംഎൽഎയുടെ മുഖത്തടിച്ച് ഭർത്താവ്

പഞ്ചാബ്: പരസ്യമായി ആംആദ്മി എം.എൽ.എയുടെ മുഖത്തടിച്ച് ഭർത്താവ്. പഞ്ചാബ് എംഎൽഎ ബൽജിന്ദർ കൗറിന്‍റെ മുഖത്താണ് ഭർത്താവ് സുഖ്രാജ് സിംഗ് അടിച്ചത്. സുഖ്രാജും ആം ആദ്മി പാർട്ടി പ്രവർത്തകനാണ്....

സവർക്കറാവാൻ 18 കിലോ കുറച്ചെന്ന് രൺദീപ് ഹൂഡ, ഇനിയും കുറയ്ക്കും

തന്‍റെ കഥാപാത്രത്തിന്‍റെ പൂർണ്ണതയ്ക്കായി ശാരീരികമായി കഠിനാധ്വാനം ചെയ്യുന്ന ഒരു നടനാണ് രൺദീപ് ഹൂഡ. ഹൈവേ, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്‍റെ രൂപമാറ്റം വളരെയധികം ശ്രദ്ധ നേടിയിരുന്നു. രൺദീപ്...

ഇനി ഖത്തറിലെ സ്കൂളുകളിൽ മാസ്ക് നിർബന്ധമില്ലാ

ഇനി ഖത്തറിലെ സ്കൂളുകളിൽ മാസ്ക് നിർബന്ധമില്ലാ

ദോഹ : ഖത്തറിലെ സ്കൂളുകളിൽ ഇനി മാസ്ക് നിർബന്ധമല്ലെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവർ കാമ്പസുകളിലും ക്ലാസ് മുറികളിലും മാസ്ക്...

നിയമസഭാ കയ്യാങ്കളിക്കേസ് സ്റ്റേ ചെയ്യില്ല; പ്രതികൾ ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികളുടെ ആവശ്യം കോടതി...

ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷനുമായി എസ്.ബി.ഐ

ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷനുമായി എസ്.ബി.ഐ

ന്യൂഡൽഹി: ഉയർന്ന സുരക്ഷയ്ക്കായി ക്രെഡിറ്റ് കാർഡുകളിൽ എസ്ബിഐ ഏർപ്പെടുത്തുന്ന ടോക്കണൈസേഷൻ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും. ഡാറ്റാ ചോർച്ചയും തട്ടിപ്പും തടയുന്നതിനുള്ള സംവിധാനമാണിതെന്ന് എസ്ബിഐ കാർഡ് എംഡി...

കണ്ണമ്മൂല സുനില്‍ ബാബു വധം; ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: കണ്ണമ്മൂല സ്വദേശി സുനിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാരി ബിനുവിന്‍റെ ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു....

സിൽവർലൈൻ പദ്ധതിക്ക് വേണ്ടത് 108 ഹെക്ടര്‍ റെയില്‍വേ ഭൂമി

സിൽവർലൈൻ പദ്ധതിക്ക് വേണ്ടത് 108 ഹെക്ടര്‍ റെയില്‍വേ ഭൂമി

തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള അര്‍ധ അതിവേഗ റെയിൽ പാതയായ സിൽവർ ലൈൻ പദ്ധതിക്കായി ഏറ്റെടുക്കേണ്ട റെയിൽവേ ഭൂമിയുടെ വിശദാംശങ്ങൾ കെ-റെയിൽ കോർപ്പറേഷൻ റെയിൽവേ ബോർഡിന്...

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കലാപാഹ്വാനത്തിന് കേസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ അടിസ്ഥാനത്തിലാണ് അടൂർ പോലീസിന്റെ നടപടി. 'മുസ്‌ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി...

നടിയെ ആക്രമിച്ച കേസ്; ഹർജികള്‍ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഹർജികൾ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിതാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്...

Page 1 of 345 1 2 345

RECENTNEWS