കോയമ്പത്തൂരിൽ കാറിൽ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുൾപ്പെടെ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം കോയമ്പത്തൂർ: കോയമ്പത്തൂർ എൽ. ആൻഡ്. ടി ബൈപാസിൽ കാറിൽ ലോറി...
‘റോഡില്‍ റീല്‍സ് വേണ്ട’: കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കോഴിക്കോട്: ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്...
അച്ചടക്കം പാലിച്ചില്ല, മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപികയുടെ മർദ്ദനം തിരുവനന്തപുരത്ത് വീണ്ടും സ്കൂൾ വിദ്യാർത്ഥിക്ക് നേരെ അധ്യാപികയുടെ മർദ്ദനം. അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ചാണ് വിദ്യാർത്ഥിയുടെ കൈയ്യിൽ അധ്യാപിക ക്രൂരമായി...
അബ്ദുറഹീമിന്റെ കേസ് വീണ്ടും കോടതിയില്‍; ജയില്‍ മോചനം ഇന്ന് ഉണ്ടായേക്കും സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ റഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി...
അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതകം; പിടിയിലായവർക്ക് ഉന്നത ബന്ധങ്ങളെന്ന് ആരോപണം കാസർകോട് : പൂച്ചക്കാട്ടെ അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതകത്തിൽ പിടിയിലായ ജിന്നുമ്മ എന്ന ഷമീന, ഭർത്താവ്...
നെടുമ്പാശേരി വിമാനത്താവളം വഴി ഹെറോയിൻ കടത്തിയ കേസ്; രണ്ടുപേർക്ക് കഠിന തടവ് എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഹെറോയിൻ കടത്തിയ കേസിൽ രണ്ടുപേർക്ക് കഠിന തടവ്. നൈജീരിയൻ...
മുപ്പത്തിയഞ്ച് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ. സാമിൻ ഷേഖ്, മിഥുൻ, സജീബ്...
ഫോണിൽ സൂക്ഷിച്ചിരുന്നത് ആയിരത്തോളം വീഡിയോ ക്ലിപ്പുകൾ; അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച 22 വയസുകാരൻ പിടിയിൽ ചെന്നൈ: കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി....
നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രണ്ട് യുവാക്കളെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി തൊടുപുഴ: നിർത്തിയിട്ടിരുന്ന കാറിൽ രക്തത്തിൽ കുളിച്ച നിലയിൽ 2 യുവാക്കളെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇടുക്കി...
മുംബൈയിൽ ബസ്സപകടം:ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയത് അപകടകാരണം, ഡ്രൈവര്‍ക്ക് പരിചയക്കുറവെന്ന് പോലീസ് ഡൽഹി: മുംബൈ കുര്‍ളയിലെ അപകടത്തിന് കാരണം ബ്രേക്ക് തകരാർ അല്ലെന്ന് പോലീസ്. ഇ വി...
ആല്‍വിന്റെ മരണം; ഇടിച്ചത് ബെന്‍സ് തന്നെ, സാബിത്ത് മൊഴിമാറ്റിയത് ഇൻഷുറൻസ് ഇല്ലാത്തതിനാലെന്ന് പോലീസ് കോഴിക്കോട് ബീച്ച് റോഡില്‍ പരസ്യചിത്രീകരണത്തിനിടെ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ കാര്‍...
അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തിരുവനന്തപുരം| 2024-27 വര്‍ഷത്തേക്കുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ആയി അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഐകകണ്‌ഠ്യേന...