വാടകക്ക് വാഹനങ്ങൾ നൽകുമ്പോൾ അറിയേണ്ട കാര്യങ്ങൾ...നിങ്ങളുടെ വാഹനത്തിന്റെ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രം. കാസർകോട്: ∙സാമ്പത്തിക ലാഭത്തിനു വേണ്ടി സ്വകാര്യ വാഹനം വാടകയ്ക്കു നൽകുന്നവർക്കെതിരെ മോട്ടർ വാഹന വകുപ്പ്...
കാർ ഷോറൂമിലെ തീപിടുത്തം, തീയിട്ട ജീവനക്കാരൻ അറസ്റ്റിൽ കണ്ണൂർ: കണ്ണൂർ തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തത്തില്‍ വഴിത്തിരിവ്. സ്ഥാപനത്തിലെ ജീവനക്കാരനായ വയനാട് സ്വദേശിയാണ് തീയിട്ടതെന്ന് കണ്ടെത്തി. തേറ്റമല...
പാലക്കാട് വീണ്ടും അപകടം; ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക് പാലക്കാട്: പാലക്കാട് വീണ്ടും വാഹനാപകടം. കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റു....
വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡൽഹി പോലീസിന്റെ പിടിയിൽ ന്യൂഡൽഹി : വിദേശികൾക്ക് വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡൽഹി പോലീസിന്റെ പിടിയിലായി. വിവിധ...
പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; യുവതി മരിച്ചു കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. താമരശ്ശേരി പൂനൂര്‍...
കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ്, 34 കാരിക്ക് മരുന്ന് നൽകിയത് 64കാരിയുടെ മരുന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ യുവതിക്ക് മരുന്നുമാറി നൽകിയെന്ന് പരാതി. 64 കാരിയായ ലതികയുടെ...
ഡേറ്റിങ് ആപ്പിലൂടെ കെണി, സ്വവര്‍ഗാനുരാഗിയാണെന്ന് പറയിപ്പിച്ച് വീഡിയോ പകര്‍ത്തി ഭീഷണി,സംഘം പിടിയിൽ കാക്കനാട്: ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ വലയിലാക്കിയ ശേഷം മർദിച്ച് വീഡിയോ പകർത്തി പണംതട്ടാൻ ശ്രമിച്ച...
കുമ്പള, പച്ചമ്പളയിൽ അഭ്യാസ പ്രകടനത്തിനിടയിൽ രജിസ്ട്രേഷൻ പോലുമാകാത്ത പുത്തൻ താർ ജീപ്പ് കത്തി നശിച്ചു; യുവാക്കൾ രക്ഷപ്പെട്ടത് ഭാഗ്യത്തിന് കാസർകോട്: അഭ്യാസ പ്രകടനത്തിനിടയിൽ രജിസ്ട്രേഷൻ പോലുമാകാത്ത പുത്തൻ...
കോയമ്പത്തൂരിൽ കാറിൽ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുൾപ്പെടെ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം കോയമ്പത്തൂർ: കോയമ്പത്തൂർ എൽ. ആൻഡ്. ടി ബൈപാസിൽ കാറിൽ ലോറി...
‘റോഡില്‍ റീല്‍സ് വേണ്ട’: കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കോഴിക്കോട്: ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്...
അച്ചടക്കം പാലിച്ചില്ല, മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപികയുടെ മർദ്ദനം തിരുവനന്തപുരത്ത് വീണ്ടും സ്കൂൾ വിദ്യാർത്ഥിക്ക് നേരെ അധ്യാപികയുടെ മർദ്ദനം. അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ചാണ് വിദ്യാർത്ഥിയുടെ കൈയ്യിൽ അധ്യാപിക ക്രൂരമായി...