മഞ്ചേശ്വരത്ത് എം ശങ്കര്‍ റൈ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി:പ്രഖ്യാപിച്ചത് കോടിയേരി
കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി എം ശങ്കര്‍ റൈ മത്സരിക്കും. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്....