News Desk

News Desk

പാലായിലെ വിജയം മഞ്ചേശ്വരത്തും ആവര്‍ത്തിക്കും :ശങ്കര്‍ റൈ മാസ്റ്റര്‍

മഞ്ചേശ്വരം;ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ ഇടതുമുന്നണി നേടിയ ഉജ്വലവിജയം മഞ്ചേശ്വരത്ത് ആവര്‍ത്തിക്കുമെന്ന് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ മാസ്റ്റര്‍ പ്രസ്താവിച്ചു.പാലായിലെ ഇടതു മുന്നണി വിജയം അറിയിച്ച ഉടന്‍ ബി...

പാലാ ചുവന്നു: മാണി സി കാപ്പന്‍ വിജയിച്ചു

കോട്ടയം:കേരളം ഉറ്റുനോക്കിയ പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വിജയിച്ചു.2943 വോട്ടിനാണ് മാണി സി കാപ്പന്‍ വിജയിച്ചത്. കാപ്പന്‍ ഇതിനകം വിജയം...

യു പി ഉപതിരഞ്ഞെടുപ്പ്:ആറാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി; ബിജെപിക്ക് വിജയ സാധ്യത

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയ സാധ്യത . ആറാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി യുവരാജ് സിംഗ് മൂവ്വായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്....

പത്താം റൗണ്ട് എണ്ണുന്നു, ഇനി 50 ബൂത്ത് മാത്രം: ലീഡ് 4000 കടന്ന് മാണി സി.കാപ്പന്‍

പാലാ ഉപതിരഞ്ഞെടുപ്പിന്റെ ആറാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എല്‍.ഡി.എഫ് മുന്നേറ്റം തുടരുന്നു. മാണി സി.കാപ്പന്‍ 4390 വോട്ടുകള്‍ക്ക് മുന്നിലാണ്. എല്‍.ഡി.എഫ്- 30857,​ യു.ഡി.എഫ് 26557, , ബി.ജെ.പി-...

ചെറുപുഴയിലെ കരാറുകാരന്റെ മരണം പ്രതിയായ അധ്യാപകന്‌ സസ്‌പെൻഷൻ പോക്‌സോ കേസിലും പ്രതിയാണ് റോഷി ജോസ്

കാസർകോട്‌ :ചെറുപുഴയിലെ കരാറുകാരന്റെ മരണത്തിൽ അറസ്‌റ്റിലായ അധ്യാപകൻ കെ റോഷി ജോസിനെ വിദ്യാഭ്യാസവകുപ്പ്‌ സസ്‌പെൻഡ്‌ ചെയ്‌തു. ഡിഡിഇയുടെ നിർദേശപ്രകാരം ഡിഇഒ സ്‌കൂൾ ഇദ്ദേഹം ജോലി ചെയ്യുന്ന പാലവയലിലെ...

ദുബായിലെ നിശാക്ലബ്ബില്‍ ഡാന്‍സിനിടെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ പിടിയില്‍;വലയിലായത് വന്‍ സെക്സ് റാക്കറ്റ്

ദുബായ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്ന് പെണ്‍വാണിഭത്തിനായി ഉപയോഗിച്ചിരുന്ന വന്‍ സെക്സ് റാക്കറ്റ് സംഘത്തിന് ശിക്ഷ. പെണ്‍വാണിഭ സംഘത്തിലെ കണ്ണികളായ ബംഗ്ലാദേശ് സ്വദേശികളായ യുവാക്കള്‍ക്കാണ് ദുബായ്...

ജോസഫിനെ കൂവിയത് തിരിച്ചടിച്ചു; കേരള കോണ്‍ഗ്രസിനെ പഴിച്ച് കോണ്‍ഗ്രസ്

ജോസഫിനെ കൂവിയത് തിരിച്ചടിച്ചു; കേരള കോണ്‍ഗ്രസിനെ പഴിച്ച് കോണ്‍ഗ്രസ് കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു കേരള കോണ്‍ഗ്രസിനെ പഴിച്ച് കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം...

മഞ്ചേശ്വരം എൽഡിഎഫ്‌ കൺവെഷൻ 30ന്‌ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും

മഞ്ചേശ്വരം: നിയോജക മണ്ഡലം എൽഡിഎഫ്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ 30ന് പകൽ 3ന്‌ ഉപ്പള മരിക്കെ പ്ലാസ ഹാളിൽ നടക്കും.മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സിപിഐ എം...

അയോധ്യാക്കേസ്:ഒക്ടോബര്‍ 18ന് വാദം അവസാനിപ്പിക്കാന്‍ സുപ്രീംകോടതിയുടെ അന്ത്യശാസനം

ഡല്‍ഹി: അയോധ്യക്കേസില്‍ വാദം ഒക്ടോബര്‍ 18ന് അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി. ഒക്ടോബര്‍ 18നുള്ളില്‍ വാദം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികള്‍ക്കും അന്ത്യശാസനം നല്‍കി. ഒക്ടോബര്‍ 18ന് ശേഷം വാദത്തിനായി...

മാണിയുടെ പാലാ ചുവക്കുന്നു; വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഏഴ് പഞ്ചായത്തിലും എല്‍.ഡി.എഫ് മുന്നില്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി. സി കാപ്പന്റെ അപ്രതീക്ഷിത മുന്നേറ്റം. യു.ഡി.എഫ് ശക്തികേന്ദ്രമായ ഭരണങ്ങാനത്ത് എല്‍.ഡി.എഫാണ് മുന്നില്‍. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഏഴ് പഞ്ചായത്തിലും എല്‍.ഡി.എഫാണ്...

മരട് കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി ഇന്ന്

കൊച്ചി; മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്. പൊളിക്കുന്നതിന്റെ രൂപരേഖ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍...

92 ലക്ഷം രൂപ ചെലവിട്ട പാലക്കയംതട്ട് ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ 46 ലക്ഷം രൂപയുടെ അഴിമതി

കണ്ണൂര്‍: 92 ലക്ഷം രൂപ ചെലവിട്ട പാലക്കയംതട്ട് ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ 46 ലക്ഷം രൂപയുടെ അഴിമതി കണ്ടെത്തിയെന്ന് വിജിലന്‍സ്. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ റിപ്പോര്‍ട്ടിനു അംഗീകാരം...

Page 2345 of 2348 1 2,344 2,345 2,346 2,348

RECENTNEWS