Saturday, October 5, 2024
News Desk

News Desk

സുപ്രീംകോടതി തീരുമാനിക്കും: മരട് ഫ്ലാറ്റുകള്‍ എന്ന് പൊളിക്കുമെന്ന് ഇന്നറിയാം

ന്യൂഡല്‍ഹി : തീരദേശനിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്ലാറ്റുകള്‍ എന്നു പൊളിക്കുമെന്നതടക്കം വിശദമായ പദ്ധതി കേരള സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. ഒപ്പം സംസ്ഥാനത്ത് തീരദേശനിയമം ലംഘിച്ച്‌...

വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ത്തില്ല; ഓ​ട്ടോ ഡ്രൈ​വ​ര്‍ യു​വാ​വി​നെ കു​ത്തി​ കൊന്നു

കോവളം: വാഹനത്തിന് സൈഡ് കൊടുക്കാത്തത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ കോവളം ആഴാകുളത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍​ക്ക് ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റു. ആഴാകുളം തൊഴിച്ചല്‍...

വീട് തകര്‍ന്നു വീണു യുവതിയും അമ്മയും രക്ഷപ്പെട്ടത് ഭാഗ്യത്തിന്.

ബോവിക്കാനം ∙ വീട് തകർന്നു വീണു; ഭിന്നശേഷിക്കാരിയായ യുവതിയും അമ്മയും രക്ഷപ്പെട്ടത് ഭാഗ്യത്തിന്. ഇരിയണ്ണി പൂവാള പട്ടികജാതി കോളനിയിലെ കമലയുടെ വീടാണ് ഇന്നലെ രാത്രി തകർന്നു വീണത്.ഓട്...

കൈകാണിച്ചിട്ടും നിർത്താതെ പരാക്രമം കാട്ടിയ യുവതിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.

നീലേശ്വരം ∙ വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പരാക്രമം കാട്ടിയ യുവതിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. KL 60 P 9455 നമ്പർ സ്കൂട്ടർ ഉടമയ്ക്കെതിരെയാണ്...

യന്ത്രത്തകരാര്‍ ; എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി

യന്ത്രത്തകരാര്‍ ; എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി കൊച്ചി : യന്ത്രത്തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം സര്‍വീസ് റദ്ദാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയ...

മരട് ഫ്‌ളാറ്റ് സംഭവം എല്ലാവര്‍ക്കും പാഠം . എന്താണ് സിആര്‍സെഡ് 1,2,3 ?

തിരുവനന്തപുരം : കൊച്ചി മരട് ഫ്‌ളാറ്റ് സംഭവം എല്ലാവര്‍ക്കും പാഠമായിരിക്കുകയാണ്. ഫ്‌ളാറ്റിലെ ഭൂരിഭാഗം പേര്‍ക്കും തങ്ങളുടെ ഫ്‌ളാറ്റ് നില്‍ക്കുന്നത് തീരദേശപരിപാലന നിയമം ലംഘിച്ചാണെന്ന് അറിഞ്ഞിട്ടില്ല എന്നത് ഇവിടെ...

ആ പുഞ്ചിരിമാഞ്ഞ് 4 വര്‍ഷമായെങ്കിലും ഇന്നും ആ പ്രകാശം നാടിനു തണലാണ് ബാങ്കോട് അബ്ബാസ് ഹാജി

ആ പുഞ്ചിരിമാഞ്ഞ് 4 വര്‍ഷമായെങ്കിലും ഇന്നും ആ പ്രകാശം നാടിനു തണലാണ് ബാങ്കോട് അബ്ബാസ് ഹാജി പുലിയുണ്ടെന്നും കൊടും കാടാണെന്നുമൊക്കെ പഴമക്കാര്‍ പറഞ്ഞിരുന്ന തളങ്കര ബാങ്കോടിന്റെ കഥ...

നിനക്കെതിരെ വാര്‍ത്ത കൊടുത്തതാണ് എന്നെ കൊല്ലാനുള്ള തീരുമാനത്തിന് പിന്നിലെങ്കില്‍ അത് തുടരാന്‍ തന്നെയാണ് എന്റെ തീരുമാനം

നീ എന്റെ ഹിറ്റ് ലിസ്റ്റിലുണ്ട് നിന്റെ നാളുകള്‍ എണ്ണപ്പെട്ടന്ന് കരുതിക്കോളു കൊലവിളിയുയര്‍ത്തിയ വര്‍ഗ്ഗീയവാദിയായ ബട്ടംപാറ മഹേഷിന് മാധ്യമ പ്രവര്‍ത്തകന്‍ കാദര്‍ കരിപ്പൊടി നല്‍കിയ മറുപടി നിനക്കെതിരെ വാര്‍ത്ത...

പാടം ഒന്ന് പാടത്തേക്ക്: ജില്ലാകളക്ടര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്:കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും, പൊതു വിദ്യഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ പാടം ഒന്ന് പാടത്തേക്ക് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെങ്കള പഞ്ചായത്തിലെ...

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം:കര്‍ശന നടപടിക്ക് നിര്‍ദേശം,ജില്ലയില്‍ 109 ലൈംഗികാതിക്രമ കേസുകള്‍

കാസര്‍കോട് :വിവിധ മേഖലകളില്‍ കുട്ടികള്‍ക്കെതിരേയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ എഡിഎം എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചൈല്‍ഡ്ലൈന്‍ ഉപദേശക സമിതിയോഗം...

ഹൈദരലി തങ്ങളുടെ ആശീര്‍വാദം ഏറ്റുവാങ്ങി എം.സി ഖമറുദ്ദീന്‍ കുതിപ്പ് തുടങ്ങി

കാഞ്ഞങ്ങാട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അശിര്‍വാദം. കുണിയയില്‍ പുതുക്കി...

മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി സതീഷ്ചന്ദ്ര ഭണ്ഡാരിയെ പരിഗണിക്കുന്നു

കാസര്‍കോട്:മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ സതീഷ് ചന്ദ്ര ഭണ്ഡാരിയെ പരിഗണിക്കുന്നു. അട്ടിമറികള്‍ നടന്നില്ലെങ്കില്‍ സതീഷ് ചന്ദ്രനാണ് മുന്‍ഗണനയെന്നാണ് പുറത്തു...

Page 2307 of 2309 1 2,306 2,307 2,308 2,309

RECENTNEWS