മഴക്കാലയാത്രകളെ ഇഷ്ടപ്പെടുന്നവർക്കായി ഏലപ്പീടിക
സഞ്ചാരികള്‍ക്കായി വിസ്മയത്തിന്റെ പറുദീസ ഒരുക്കുകയാണ് കണ്ണൂര്‍ ഇരിട്ടിയിലെ ഏലപ്പീടിക എന്ന ഗ്രാമം. നിരവധി വിനോദ സഞ്ചാരികളാണ് മഴക്കാലമായാൽ ഇവിടെ എത്തുന്നത്. വലിയ മലകളും അരുവികളും ധാരാളം പക്ഷിമൃഗാദികളും...